വീടുപണി തുടങ്ങുകയാണ്, ചെങ്കല്ല് വേണോ അതോ കോൺക്രീറ്റ് ബ്രിക്ക് വേണോ എന്ന് ഒരു ആശയക്കുഴപ്പം.. രണ്ടിന്റെയും ഗുണദോഷങ്ങൾ ഒന്ന് വിശദീകരിക്കാമോ? ഏതായിരിക്കും മികച്ചത്...in terms of strength and durability?
laterite stone availability and price problem aanu.....wood framesil termite attackin chance kooduthala..cement consumption..kooduthala..Benefits room temperature kurach kurayum....
Shan Tirur
Civil Engineer | Malappuram
എന്നും എപ്പോഴും ചെങ്കല്ല് തന്നെ ആണ് നല്ലതും strength ഉം
Tinu J
Civil Engineer | Ernakulam
In terms of strength and durability, laterite will best option.
Anvar Ali Manakadan
Contractor | Ernakulam
laterite stone availability and price problem aanu.....wood framesil termite attackin chance kooduthala..cement consumption..kooduthala..Benefits room temperature kurach kurayum....
Sameer Muhammad
Contractor | Ernakulam
👍