hamburger
deepu k p

deepu k p

Service Provider | Malappuram, Kerala

ഇൻറർലോക്ക് സിമൻറ് കട്ട വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് നല്ലതാണൊ ? വെട്ട്കല്ലിൻ്റെ അത്ര ഉറപ്പ് അതിനുണ്ടൊ..?
likes
3
comments
5

Comments


Thomas Chacko
Thomas Chacko

Contractor | Idukki

Aac blook nllathalla 2 nd floorwitu kurachan mathram 1katta 115 rs 60 kattchu 800 rs pasha

Al mihna building materials
Al mihna building materials

Service Provider | Thrissur

ഇന്ന്‌ ഗൃഹനിർമാണത്തിനു ആവശ്യമായ ഒരുപാട് കല്ലുകൾ ലഭ്യമായിട്ടുണ്ട്. അതിൽ സിമന്റ്‌ കട്ട നല്ല ചൂട് കൂടുതലാണ് ഈർപ്പം വലിച്ചെടുക്കും, ഇന്റർലോക് കട്ടകൾ നീളം കുറവ് പണികൂലി സിമന്റ്‌ എന്നിവ കൂടുതൽ വരും. ഇന്നത്തെ മാറുന്ന കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യം Aac ബ്ലോക്കുകൾ ആണ്. കൂടുതൽ അറിയാൻ വിളിക്കുxxxxxxxxxxx.

Muneer ch
Muneer ch

Mason | Malappuram

ഏറ്റവും ഉത്തമം വെട്ടുകല്ല് തന്നേ

FIROS thalassery
FIROS thalassery

Fabrication & Welding | Kannur

വെട്ടുകല്ല് വില നോക്കേണ്ട അതിന്റെ ഗുണം ഒന്നിനുമില്ല

pushpan rajan
pushpan rajan

Contractor | Palakkad

call. 99.61.2.61.88.7

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store