hamburger
divya t p

divya t p

Home Owner | Thrissur, Kerala

ഞാൻ വീട് പണിയുന്ന plot l തെക്കുകിഴക്ക് മൂലയിൽ ആണ് കിണർ. വട്ടം കൂടുതലുള്ള പഴയ കിണർ ആണ്.5 സെൻ്റ് plot aanu. എന്താണ് ചെയ്യേണ്ടത്
likes
5
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കിണർ ന്റെ പകുതി ഭാഗം മൂടിയിട്ട് ചെയ്യുക എന്നത് ഒരു ഓപ്ഷൻ ആണ്. എന്റെ വീട് അങ്ങനെ ചെയ്തിട്ടുണ്ട് നോക്കി പ്രോബ്ലം.25 years ആയി..

Tinu J
Tinu J

Civil Engineer | Ernakulam

plotൻറെ വടക്ക്-കിഴക്കേ ഭാഗത്താണ് കിണറിനു സ്ഥാനം ഉള്ളത്. താങ്കളുടെ കിണർ മറ്റൊരു സ്ഥാനത്താണ് വരുന്നതെങ്കിൽ മുറ്റം തിരിച്ചു കിണറിനെ മുറ്റത്തിന് പുറത്താക്കിക്കൊണ്ട് വാസ്തു പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

Dhanesh  pk
Dhanesh pk

Civil Engineer | Kozhikode

നല്ല വെള്ളം ആണെങ്കിൽ കിണറ്റിലേക്കു എയർ പാസ്സ് ചെയ്യുന്ന രീതിയിൽ പകുതിയിൽ ഒരു സ്ലാബ് ഇടുക..

Johnson  Mj
Johnson Mj

Contractor | Palakkad

നല്ല വെള്ളം ആണെങ്കിൽ മൂടി കളായതിരിക്കുന്നതാണ് നല്ലത്.. plot സ്കെച്ച് ഉണ്ടെങ്കിൽ അയച്ചു തരൂ

Ratheesh Namboothiri
Ratheesh Namboothiri

Civil Engineer | Malappuram

send me u r plot & plan 7xxxxxxxxxx7

Nirmal Madhu
Nirmal Madhu

Interior Designer | Thrissur

for construction works and interiors just msg me in this

CHRISTY JOSEPH
CHRISTY JOSEPH

Home Owner | Kottayam

വാതിലിന്റെ ഫ്രണ്ട് സൈഡിൽ ഓപ്പോസിറ്റ് വീറ്റുകാരുടെ കിണർ വരുന്നുണ്ട് അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store