hamburger
Raghunathan P Nair MANGATT

Raghunathan P Nair MANGATT

Service Provider | Ernakulam, Kerala

വീട് പണിയുന്ന സ്ഥലം വീടിന്റെ വീതിയും നീളവും 4 വശവും വരേണ്ട മുറ്റത്തിന്റെ അളവും കണക്കാക്കി സമചതുരമാക്കി തിരിക്കണം..എല്ലാഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂ മദ്ധ്യത്തിലാണ് എന്നതുകൊണ്ടാണ് സമചതുരത്തിൽ പ്ലോട്ട് അളന്ന് തിരിച്ചിടണമെന്ന് പറയുന്നത്. പി ആർ നായർ.
likes
3
comments
5

Comments


Jineesh T B
Jineesh T B

Contractor | Ernakulam

ഓക്കെ സാർ

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

സ്ഥലം ചെറുതാണെങ്കിലോ, ദീർഘ ചതുരത്തിലോ, വീതിയും നീളവും നേരെയല്ലാതെയോ, വളഞ്ഞും ചെരിഞ്ഞും ഒക്കെയാണെങ്കിലും സ്‌ക്വയർ ആക്കിയെടുക്കാവുന്ന ഭാഗം സ്‌ക്വയർ ആക്കിയെടുക്കുക. ഈ സ്‌ക്വയറിന്റെ ഉള്ളിൽ ഉൽപ്പെടാത്ത വളഞ്ഞും തിരിഞ്ഞും ഒക്കെകിടക്കുന്ന ഭൂ ഭാഗം ഒഴിവാക്കി മുറ്റം കെട്ടി പറമ്പാക്കി തിരിച്ചിടുക. അതിന് ശേഷം സമചതുരത്തിൽ എടുത്ത സ്ഥലത്ത് അതിൽ ഉൾക്കൊള്ളുന്ന വലുപ്പത്തിൽപ്ലാൻ വരച്ഛ് ചെറിയ വീട് പണിയണം. മുകളിലേക്ക് നിലകൾ എടുക്കാമല്ലോ..

Jineesh T B
Jineesh T B

Contractor | Ernakulam

അപ്പോ സമചതുരം ആകുവാൻ പറ്റാത്ത സ്ഥലം എന്തു ചെയ്യും...

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

ആര് വീട് പണിതാലും ഈ വിധം സ്‌ക്വയർ ആക്കണം..

Jineesh T B
Jineesh T B

Contractor | Ernakulam

എത്ര സെൻ്റ് സ്ഥലം ഉണ്ട്.. ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store