hamburger
amrutha ps

amrutha ps

Home Owner | Alappuzha, Kerala

ഞങ്ങൾ പ്ലോട്ട് വാങ്ങുമ്പോൾ മുന്നിലുള്ള പ്ലോട്ട് ഉടമ മതിലിന്റെ ഫൌണ്ടേഷൻ കെട്ടിയിരുന്നു. ഇപ്പോൾ ഞങ്ങൾ മതിൽ കെട്ടാൻ തുടങ്ങിയപ്പോൾ അവരുടെ പ്ലോട്ടിന്റെ ഫൌണ്ടേഷൻ ഭാഗം അതായത് ഞങ്ങളുടെ വീടിന്റെ മുൻ വശം (കിഴക്കേ സൈഡ്) ഞങ്ങൾ കേട്ടികൊട്ടെ എന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചില്ല. അവരും ഉടനെ മതിൽ കെട്ടില്ല . ഇപ്പോൾ ഞങ്ങൾ ന്താ ചെയ്യുക. വേറെ മതിൽ ഫൌണ്ടേഷൻ കെട്ടണോ? സ്ഥലം പരിമിതമാണ്. അവർ സമ്മതിക്കുന്നില്ല. അവരും അത് ഉടനെ കേട്ടില്ല.
likes
8
comments
14

Comments


Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

നിങ്ങളുടെ സ്ഥലത്തു വച്ച് മതിൽ കെട്ടാൻ അയൽക്കാരന്റെ അനുവാദം കാത്തു നിൽക്കേണ്ട. അവരോടു മതിൽ പണി തുടങ്ങുന്ന ദിവസം പറഞ്ഞു കൃത്യമായി അതിരു വച്ച് തന്നെ പണിയുക.

NOONOON CONSTRUCTIONS
NOONOON CONSTRUCTIONS

Civil Engineer | Thiruvananthapuram

ആദ്യം നിങ്ങൾ പഞ്ചായത്തിൽ നിന്നും പെർമിറ്റ്‌ എടുക്കുക.. നിലവിൽ ആ വ്യെക്തി ഫൌണ്ടേഷൻ കിട്ടിയിരിക്കുന്നത് അതിരിന്റെ സെന്ററിൽ വെച്ചിട്ട് അയാളുടെ വസ്തുവിലേക്കാണ് ഫൌണ്ടേഷൻ കെട്ടിയതെങ്കിൽ നിങ്ങൾ തിരിച്ചു നിങ്ങളുടെ പുരയിടത്തോട്ട് basement കെട്ടി tabuk wall ചെയ്യാവുന്നതാണ്... അല്ലാതെ അയാൾ സെന്ററിൽ നിന്നും രണ്ട് സൈഡിലോട്ടും കെട്ടിയിട്ടുണ്ടെൽ അതിനോട് ചേർത്ത് നിങ്ങളുടെ വസ്തുവിൽ കോൺക്രീട്ടോ കരിങ്കല്ല് കേട്ടോ വെച്ച് വേണ്ട വീതി കണക്കാക്കി കെട്ടി ടാബുക് കേറ്റാവുന്നതാണ്

ABDUL RASHEED
ABDUL RASHEED

Service Provider | Ernakulam

നിങ്ങളുടെസ്ഥലത്തുനിങ്ങൾകെട്ടേണ്ടിവരും

Robin Punnackal
Robin Punnackal

Contractor | Ernakulam

sir site evidayannu contact number thannal clear cheyam my place Thuravoor 8589999818

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

You can construct your compound wall any side first you take a approval from your panjath office

Tenson K J
Tenson K J

Civil Engineer | Ernakulam

കിഴക്കുവശം സാധാരണഗതിയിൽ സ്ഥലം ഉ ടമയാണ് മതിൽ കെട്ടാറ്

Durga Das
Durga Das

Home Owner | Palakkad

അവരുമായി സംസാരിച്ച് ഉഭയസമ്മതപ്രകാരം ചെയ്യുക. തുടർന്നും സഹകരിച്ച് പോകേണ്ടതല്ലെ ? അല്ലാത്ത പക്ഷം സ്വന്തം അതിർത്തി സംരക്ഷിച്ച് ഭിത്തികെട്ടുക

Anish ET
Anish ET

Electric Works | Pathanamthitta

നിങ്ങൾ റിയി സർവ്വേ ചെയുക സെന്റ് ആളാണെന്നു തിട്ടപ്പെടുത്തുക

master pest experts
master pest experts

Contractor | Alappuzha

please check this.... if you're any pest control service . can you please contact with us 7907415591

master pest experts
master pest experts

Contractor | Alappuzha

if you're any pest control service . can you please contact with us 7907415591


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store