Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Thomas Abraham
Home Owner | Ernakulam, Kerala
V board ഉപയോഗിച്ച് വീട് നിർമ്മിക്കുന്നവർ പത്തനംതിട്ട ഭാഗത്ത് ഉണ്ടോ
1
0
More like this
SRUTHIMOL V G
Home Owner
കോട്ടയം ഭാഗത്ത് ഇന്റർലോക്ക് കട്ട ഉപയോഗിച്ച് വീട് നിർമ്മിക്കുന്നവർ ഉണ്ടോ
GOODLOOK Aluminium Interiors
Contractor
ബാംഗ്ലൂർ സ്റ്റോൺ വർക്ക് ലേബറിൽ ചെയ്യുന്നവർ കാലടി ഭാഗത്ത് ഉണ്ടോ
joy kthomas
Interior Designer
v board workers ഉണ്ടോ?
Prageetha V T
Home Owner
interlock brick ഉപയോഗിച്ച് വീട് വെക്കുന്നത് നല്ലതാണോ. അതോ conventional method തന്നെ ആണോ നല്ലത്
Ajmal Hameed
Home Owner
ഇന്റർലോക്ക് ഉപയോഗിച്ച് വീട് പണിയുമ്പോൾ ഫില്ലർ ആവശ്യമുണ്ടോ? ?.
Ajay Krishnan
Home Owner
v board ഉപയോഗിച്ച് ഉള്ള റൂഫിങ് rate ethrayanu
Sankarankutty Kothanath
Home Owner
പാലക്കാട് ജില്ലയിൽ AAC block ഉപയോഗിച്ച് വീട് നിർമാണും നടത്തുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ വിശദവിവരങ്ങൾ തരുക ഫോൺ :9447076650
Basil Alias
Home Owner
interlock കട്ടകൾ ഉപയോഗിച്ചു വീട് പണിതവർ അനുഭവങ്ങൾ പങ്കുവക്കാമോ...സിമന്റ് ബ്രിക് ഉപയോഗിച്ച് വീട് പണിയുന്നതിനോട് എന്താണ് അഭിപ്രായം
Nabeel Akram
Home Owner
v board മഴ നനഞ്ഞാൽ പ്രസ്നം ഉണ്ടോ ?
Rose mary
Home Owner
Interlock bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നത് നല്ലതാണോ ?
smijesh pankajakshan
Home Owner
v board ഉപയോഗിച്ച് upstair എക്സ്റ്റൻഷൻവർക്ക് ചെയ്യുന്ന ആരെങ്കിലും തൃശൂർ ഭാഗത്തുഉണ്ടെങ്കിൽ മറുപടി തരൂ.. ചിലവും അതിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനാണ്
Akash R
Home Owner
ഓട് മേഞ്ഞ വീടിന്റെ മെയിന്റനൻസ് ചെയ്യുന്ന ആരെങ്കിലും പെരുമ്പാവൂർ ഭാഗത്ത് ഉണ്ടോ. ( ഓട് മേയാൻ )
Rajajith s
Home Owner
ഇഷ്ടിക ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ഭാവിയിൽ ഭിത്തിയിൽ (wall) - ഈർപ്പം വരുമോ ? നല്ല ഇഷ്ടിക എവിടെ കിട്ടും [പത്തനംതിട്ടയിലേക്ക് ] . നല്ല ഇഷ്ടിക ഉപയോഗിച്ച് വീട് പണിയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Ahilash vrindavan
Home Owner
Interlock bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നത് നല്ലതാണോ ?
Ahilash vrindavan
Home Owner
കുമ്മായവും മണ്ണും ഉപയോഗിച്ച് വീട് പണിതാൽ ബലം ഉണ്ടാകുമോ ?
Lalu Paul K
Home Automation
natural paving stones വിൽക്കുന്ന സ്ഥലം ആലുവ, പറവൂർ ഭാഗത്ത് ഉണ്ടോ
Meera K
Home Owner
സാധാരണ വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിയുന്ന പോലെ ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് വീട് പണിയാമോ?
Jamshe k
Home Owner
സിമെന്റ് കട്ട ഉപയോഗിച്ച് വീട് പണിയുന്നതാണോ ചെങ്കൽ ഉപയോഗിച്ച് പണിയുന്നതാണോ നല്ലത്..?
sadhik mohammed
Home Owner
AAC ബ്ളോക് ഉപയോഗിച്ച് വീട് പണിയുന്നതിൽ കുഴപ്പമുണ്ടോ
David John
Service Provider
ഇഷ്ടിക ഉപയോഗിച്ച് വീട് പണിയുമ്പോൾ സിമന്റ് ബ്ളോക്ക് ഉപയോഗിക്കുന്നതിനേക്കാൾ എത്ര രൂപ Sq feet-ൽ വ്യത്യാസo വരും ?
Join the Community to
start finding Ideas &
Professionals