hamburger
Jamshe k

Jamshe k

Home Owner | Palakkad, Kerala

സിമെന്റ് കട്ട ഉപയോഗിച്ച് വീട് പണിയുന്നതാണോ ചെങ്കൽ ഉപയോഗിച്ച് പണിയുന്നതാണോ നല്ലത്..?
likes
3
comments
6

Comments


ConstO Design
ConstO Design

Architect | Malappuram

Laterite stone (vettukallu) is cheaper in Malabar Area. Porotherm bricks are the best substitute

ConstO Design
ConstO Design

Architect | Malappuram

it's depends upon availability

Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

നമുക്ക് അടുത്ത് ഏതാണോ സുലഭമായി ലഭിക്കുന്നത് അത് വച്ച് പണിയുക. രണ്ടും നല്ലത് തന്നെ. സിമെന്റ് കട്ട വച്ച് പണിയുമ്പോൾ ചെങ്കൽ പണിയേക്കാൾ 1000sqft ന് ആവറേജ് 100000രൂപയോളം ആവറേജ് കൂടുതൽ ആവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതാത് സ്ഥലങ്ങളിൽ എന്താണ് available എന്നത് അനുസരിച്ച് , പണിക്കാരെ ലഭിയ്ക്കുന്നത് അനുസരിച്ചും ചെയ്യാം . ചെങ്കല്ല് ആയാലും , സിമൻ്റ് ബ്ലോക്ക് ആയാലും , ഭാരം വഹിയ്ക്കേണ്ട ഭിത്തികൾക്ക് വേണ്ട compressible strength , quality എന്നിവ ഉള്ള materials ഉപയോഗിച്ച് ചെയ്യണം .

dk Laterite cladding
dk Laterite cladding

Flooring | Malappuram

വെട്ടുകല്ല്

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് അവൈലബിൾ ആണെങ്കിൽ അത് ഉപയോഗിച്ചോളൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store