hamburger
Shibu Shamsu

Shibu Shamsu

Home Owner | Ernakulam, Kerala

8ഇഞ്ച് കട്ട കെട്ടിയിട്ടു വാർക്കുന്നതാണോ സ്കെൽട്ടൻ വാർത്ത് കഴിഞ്ഞ് കട്ടകെട്ടി പണിയുന്നതാണോ ഏതാണ് സ്ട്രോങ്ങും, ലാഭകരവും,
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Site condition അനുസരിച്ചും , പണിയാനുദ്ദേശിക്കുന്ന structure അനുസരിച്ചും ആണ് അത് തീരുമാനിയ്ക്കുന്നത് .മണ്ണ് ഉറപ്പുള്ളതാണെങ്കിൽ, സാധാരണ നിലയിൽ , 2 നില വരെ ഉള്ള കെട്ടിടങ്ങൾ അടിയിൽ ഉറച്ച foundation ( 1/2 footing ) Rubble masonry കൊടുത്ത് ബേസ്മെൻ്റിൽ ബെൽറ്റും കൊടുത്ത് , 8 " ( നല്ല strength ഉള്ള ) CMU/ Latterite stone / Standard burnt bricks ഉപയോഗിച്ച് പണിത് വാർക്കുന്നത് ആയിരിയ്ക്കും നല്ലത് . ഉറപ്പില്ലാത്ത മണ്ണും , ബഹുനില നിർമ്മാണവും ആവശ്യമാകുമ്പോൾ ആണ് നാം Column footing , beam & wall എന്ന framed structure ലേക്ക് പോകുന്നത് .

In Fine  builders pvtltd
In Fine builders pvtltd

Civil Engineer | Ernakulam

framed structure ആണ് കൂടുതൽ strong. പക്ഷെ ചിലവ് കൂടുതൽ ആണ് . മണ്ണ് ഉറപ്പുള്ളതാണേൽ load bearing wall മതിയാകും.

shijith cp
shijith cp

Contractor | Thrissur

contact me sir.8943.19.3.5.4.5

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store