hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

കരിങ്കല്ലുകൊണ്ട് ഭിത്തികെട്ടി ഒരു ചെറിയ വീട് വയ്ക്കണം എന്നുണ്ട്. അവയിൽ ചൂട് കൂടുതൽ ആയിരിക്കുമോ ?
likes
2
comments
3

Comments


ambily ambareeksh
ambily ambareeksh

Architect | Ernakulam

ചൂട് കുറയും.... ഡയറക്റ്റ് വെയിൽ അടിക്കുന്ന ഭാഗം മാത്രം അല്പം ചൂട് കൂടുതൽ തോന്നും... നന്നായിട്ട് ചെയ്തു കഴിഞ്ഞാൽ ലാസ്റ്റ് ചെയ്യുകയും ചെയ്യും... കൂടെ ഉറപ്പും..

Tenacity Builders    and Designers
Tenacity Builders and Designers

Civil Engineer | Ernakulam

chood koodum bcoz it is a rock

ANCY D SIILVA
ANCY D SIILVA

Civil Engineer | Thrissur

കുറയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store