728 sft. ൽ ഒരു ചെറിയ വീട് ചെയ്യുന്നു. solid സിമന്റ് ബ്ലോക്കിലാണ്. വാർക്കയല്ല. പറ്റിയ leak പ്രൂഫായ റൂഫിങ്/false ceiling solution പറഞ്ഞു
തരാമോ?(ഓട് /sheet അല്ലാതെ)
?
Roof truss ചെയ്ത്
ceramic roof tiles / china roof tiles
ഇടുക...
false ceiling P.V.C. യിൽ ചെയ്യുക...
മഴകാരണം ലീക്ക് ഉണ്ടായാലും എളുപ്പം റിപ്പയർ ചെയ്യാൻ trap door നൽകാൻ മറക്കരുത്.
Abdul Rahiman Rawther
Civil Engineer | Kottayam
ഷെൽ റൂഫു ചെയ്യൂ
Arun mohan
Painting Works | Ernakulam
റൂഫ് ട്രസ്സ് ചെയ്തു v ബോർഡ് അടിച്ചു ഷിംഗിൾസ് ചെയ്യതാൽ മതി
jijo poulose
Contractor | Ernakulam
v BOARD cheyyathal mathi
Pradeesh Pradeep
Civil Engineer | Kottayam
Roof truss ചെയ്ത് ceramic roof tiles / china roof tiles ഇടുക... false ceiling P.V.C. യിൽ ചെയ്യുക... മഴകാരണം ലീക്ക് ഉണ്ടായാലും എളുപ്പം റിപ്പയർ ചെയ്യാൻ trap door നൽകാൻ മറക്കരുത്.