Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Syam vazhathusserilroofs Roofing service
Fabrication & Welding | Alappuzha, Kerala
കരിമുകൾ ഏരിയയിൽ ഉള്ള പ്ലംബേഴ്സ് ഉണ്ടോ ? ഒരു ചെറിയ പാത്തി ഡ്രോപ്പ് സെറ്റ് ചെയ്യാൻ ആണ് !
0
0
More like this
കായംകുളം ഏരിയയിൽ ഉള്ള architect ആരേലും ഉണ്ടോ...
അടുക്കളയിൽ സിങ്ക് സെറ്റ് ചെയ്യാൻ വാസ്തു നോക്കേണ്ട ആവശ്യം ഉണ്ടോ. ?
ജ്വല്ലറി ഇന്റീരിയർ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?? ഡീറ്റെയിൽസ് പറയാമോ? ഷോപ്പ് റെനോവേഷൻ ചെയ്യാൻ ആണ്
കൊല്ലം ജില്ലയിൽ അഞ്ചൽ ഏരിയയിൽ ഉള്ള നല്ല പണി അറിയാവുന്ന കല്പണി മേശിരിമാർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 8089825282
Renovation
Ernakulam, Thevakkal/ Kangarappady ഏരിയയിൽ Wireman licence ഉള്ള electricians ആരെങ്കിലും ഉണ്ടോ?? ഒരു വീട് പണിക്ക് temporary connection എടുക്കാൻ ആണ്. Please call. 9495709205
porotherm ബ്രിക്സ് ഉപയോഗിച്ചു ഹരിപ്പാട് /കായംകുളം ഏരിയയിൽ വീട് പണിതവർ ഉണ്ടോ ? കോസ്റ്ഫോഡ് വീടുകൾ നല്ലതാണോ ? rat-trap method ഉപയോഗിച്ചു വീട് പണിതവർ ഉണ്ടോ ? ഒരു 1200 sqft വീട് - പ്ലെയിൻ ആയിട്ട് ഒരുവിധ ആഡംബരമോ, കാണുന്നവരുടെ കണ്ണിലെ സൗന്ദര്യത്തിന് വേണ്ടിട്ടുള്ള ഒരു ഒരു വർക്കുകളോ ഇല്ലാതെ, വീടിന്റെ ബലം സ്ഥല സൗകര്യം എന്നിവ മാത്രം പരിഗണിച്ചു ഹരിപ്പാട് ഏരിയയിൽ ചെയ്യാൻ എന്തു ചിലവ് വരും ?
ഒരു ചെറിയ മുറി ഓഫീസ് റൂം ആയി convert ചെയ്യാൻ സാധിക്കുമോ? സ്ഥലം തിരുവല്ല. inreriour കുറച്ചു മനോഹരം ആകാൻ ആഗ്രഹിക്കുന്നു.
ഇവിടെ courtyard ആക്കാൻ plan ചെയ്യുന്നു. ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ സെറ്റ് ചെയ്യാൻ സാധിക്കും?
ഒരു ചെറിയ അടുക്കളയുടെ അകം ഒന്ന് നന്നാക്കിയെടുക്കണം. ആരെങ്കിലും വന്ന് കണ്ടു ചെയ്തു തരാൻ പറ്റുമോ? പത്തനാപുരത്തിനടുത് കൂടലിൽ ആണ് വീട്
എനിക്ക് ഒരു ചെറിയ വീട് പണിയാൻ ആഗ്രഹമുണ്ട് ഉപ്പിൻ്റെ അംശം ഉള്ള സ്ഥലമാണ് ഇതിന് പറ്റിയ സിമൻ് ഉണ്ടോ
എനിക്ക് ഒരു ചെറിയ അടുക്കള ഉണ്ടാക്കാൻ ആണ് പുറത്ത് അടുത്ത് തന്നെ ബാത്റൂം ഉണ്ട് മറച്ചു എടുക്കാൻ പറ്റില്ല എങ്ങനെ ചെയ്യാൻ കഴിയും അര പൊക്കം മാത്രം കെട്ടിയിട്ടുണ്ട്
10ft ഉള്ള sliding ഗേറ്റ് ഉണ്ടാക്കി (GI) വെച്ച് തരാൻ എത്ര രൂപ ചിലവാകും? 10ft ൽ ഒരു 3-4 പോക്കറ്റ് ഗേറ്റ് ആയിട്ടും ബാക്കി sliding ആയിട്ടും ചെയ്യാൻ ആണ് പ്ലാൻ
ഈ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഏരിയ പുതുതായി ചെയ്യാൻ ഉള്ള plan ആണ് red കളർ മാർക്ക് ചെയ്തിരിക്കുന്നതു നിലവിലെ കാർപോർച്ചിന്റെ കോളം(piller)ആണ് അതിനോട് ചേർത്ത് വെച്ച് പുതിയ coloumn ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് അതിൽ നിന്നും പുറത്തേക്കു തള്ളി ഈ പ്ലാൻ പ്രകാരം beam ചെയ്താൽ അതിന് പിടുത്തം കിട്ടുമോ ഇളക്കി വീഴില്ലേ.. അവിടെ ഒരു pargola ചെയ്യാൻ എന്താണ് മാർഗം. വീടിന്റെ structure നു യോജിക്കുന്ന രീതിയിൽ കോൺക്രീറ്റ് പാർഗോളയാണ് ചെയ്യേണ്ടത് എന്താണ് ഒരു മാർഗ്ഗം? experts please help. 🙏
1150 sqft വീട് ചെയ്യാൻ ആണ് plan ചെറിയ plot ആണ് 3 bed room ഓട് കൂടിയ 2 നില ആണ് ഉദ്ദേശിക്കുന്നത് life mission വഴി 420 sqft ആണ് അതിന് ശേഷം ബാക്കി ചെയ്യണം low budjet ആണ് ഏറ്റവും കുറഞ്ഞ sqft rate എത്ര ആകും
അടൂർ, കായംകുളം ഏരിയയിൽ ഉള്ള ഇന്റീരിയർ ഡിസൈനർ കമ്പനീസ് / ആളുകൾ ഉണ്ടോ??
ഇതിൽ TV യുണിറ്റ് എവിടെ സെറ്റ് ചെയ്യാൻ പറ്റും
ആരെങ്കിലും sketchup drawing ചെയ്യുന്നവർ ഉണ്ടോ oru doubt ക്ലിയർ ചെയ്യാൻ ആണ് please number
ചെറിയ ഹാളിൽ ലിവിങും ഡൈനിംഗ് സെറ്റ് അക്കിയ ഫോട്ടോ ഉണ്ടോ..
കൊല്ലം town ഏരിയയിൽ ഉള്ള വർക്ക് സൈറ്റിൽ കോൺക്രീറ്റ് beam, slab എന്നിവക്ക് നല്ല ഫിനിഷിങ്ങിൽ വൃത്തിയായി തട്ടടിക്കുവാനും, കമ്പി കെട്ടുവാനും അറിയുന്ന മേശിരിമാർ ഉണ്ടെങ്കിൽ അറിയിക്കുക.
Kolo
Kerala
Fabrication & Welding
Syam vazhathusserilroofs Roofing service
1628879933
Join the Community to
start finding Ideas &
Professionals