പാറയിൽ മണ്ണടിച്ച സ്ഥലമാണ്. ഉറവയുള്ളതിനാൽ വീട് വച്ചാൽ അടിയിൽ നിന്ന് നനവ് മുകളിലേക്ക് പടർന്ന് തറയിലും ഭിത്തികളുടെ അടിഭാഗത്തും എപ്പോഴും ഈർപ്പമുണ്ടാവുമെന്ന് പറയുന്നു. എന്താണ് മാർഗ്ഗം?
Basement വരെ കരിങ്കൽ കെട്ടെങ്കിൽ മുഴുവൻ വീതിയിലും കോൺക്രീറ്റ് ബെൽറ്റ് കൊടുക്കുക, Floor കോൺക്രീറ്റ് നു മുൻപ് plastic ഷീറ്റ് വിരിക്കുക, Floor കോൺക്രീറ്റ് ന്റെ കടുപ്പവും ഘനവും കൂട്ടുക.
Jamsheer K K
Architect | Kozhikode
Water Resistent cheyyaan ithinay seperate Proofing thanne und.
Er K A Muhamed kunju
Civil Engineer | Kottayam
Basement വരെ കരിങ്കൽ കെട്ടെങ്കിൽ മുഴുവൻ വീതിയിലും കോൺക്രീറ്റ് ബെൽറ്റ് കൊടുക്കുക, Floor കോൺക്രീറ്റ് നു മുൻപ് plastic ഷീറ്റ് വിരിക്കുക, Floor കോൺക്രീറ്റ് ന്റെ കടുപ്പവും ഘനവും കൂട്ടുക.
Shan Tirur
Civil Engineer | Malappuram
paranjath shari thanne aan eerppam mukalikk varan chance kooduthal aan. foundation strong ayirikkanam. muyuvan veethiyil belt kodukkanam. ingane ulla site il palarum congrete n munb pala waterproofing meterials upauogikkarund. ningalude engineer nod chodich karyangal ath cheyyuka.
Abhilash kumars
Civil Engineer | Kottayam
Raft foundation
FAITH BUILDERS G
Contractor | Kollam
piller, beem cheithu കോൺക്രീറ്റ് ചെയ്യുക അത് കഴിഞ്ഞു മുകളിൽ വർക്ക് ചെയ്യുക mispa 70-250-98-200