ഒരു പ്രോബ്ലം വന്നു. വീട് sqft 1840 plan ഒക്കെ വരച്ചു. പഞ്ചായത്ത് approval കിട്ടാൻ വേണ്ടി പോയപ്പോൾ. വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലം ആണെന്നും 1290 sqft കോണീറൂം അടക്കം നിർമ്മിക്കുവാൻ പാടൊള്ളു എന്നും പറയുന്നു. പിന്നീട് വീട് നമ്പർ കിട്ടിയ ശേഷം ബാക്കി മുകളിലേക്ക് ഫസ്റ്റ് floor പണിതാൽ മതിയെന്ന് പറയുന്നു. നമ്പർ കിട്ടി ബാക്കി പണിതാൽ വേറെ പ്രോബ്ലെംസ് വരാൻ സാധ്യതയുണ്ടോ
Robin Punnackal
Contractor | Ernakulam
sir No problem pls contact work cheyam call
Ragesh Kumar
Home Owner | Alappuzha
ആദ്യം വസ്തു നിലം എന്നുള്ളത് മാറ്റി പുരയിടം ആക്കണം. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെകിൽ ഉറപ്പായും മാറ്റണം അല്ലെങ്കിൽ ബുദ്ധിമുട്ടാകും.