അത് കൂടുതലും നല്ലത്.. deference level keep ചെയ്യുന്നത് ആണ്.. കാരണം.. അതിനു അതിന്റെതായ Seperation feel ചെയ്യാനും.. വെള്ളേം പെട്ടെന്ന് തന്നെ ക്ലീൻ out ആയി Floor dry ആക്കാൻ സഹായിക്കും.., More than 6 Years.. ആയി.. toilet And Floor കോൺക്രീറ്റ് Leveling ൽ Expert ആയി Work ഏറ്റെടുത്തു ചെയ്യുന്നുമുണ്ട്.. so if you have any Doubts feel free to contact.. ഓക്കേ.. Gazeebo interiors the Design Space.
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Binoy Raj
Civil Engineer | Kozhikode
both u can do but it's better to do in initial stage itself to avoid complications.
Roy Kurian
Civil Engineer | Thiruvananthapuram
വേണം . plumbing , tile laying , floortrap എല്ലാം അതിന് അനുസരിച്ച് മുൻപ് തന്നെ plan ചെയ്യണം.
Shan Tirur
Civil Engineer | Malappuram
ആദ്യം തന്നെ ചെറിയ രൂപത്തിൽ ഉയർച്ചെയും താഴ്ചയും കൊടുക്കാം. അല്ലെങ്കിൽ tile ഇടുന്ന സമയത്തും ചെയ്യാം
Gazeebo Interiors
Interior Designer | Kozhikode
അത് കൂടുതലും നല്ലത്.. deference level keep ചെയ്യുന്നത് ആണ്.. കാരണം.. അതിനു അതിന്റെതായ Seperation feel ചെയ്യാനും.. വെള്ളേം പെട്ടെന്ന് തന്നെ ക്ലീൻ out ആയി Floor dry ആക്കാൻ സഹായിക്കും.., More than 6 Years.. ആയി.. toilet And Floor കോൺക്രീറ്റ് Leveling ൽ Expert ആയി Work ഏറ്റെടുത്തു ചെയ്യുന്നുമുണ്ട്.. so if you have any Doubts feel free to contact.. ഓക്കേ.. Gazeebo interiors the Design Space.
vibin kumar
Flooring | Ernakulam
മതിയാകം. ടൈൽ പണിക്കാരോട് എത്ര ഉയരവത്യാസം വേണം എന്ന് പറഞ്ഞാൽ മതി.