hamburger
Safreena Shefeeq

Safreena Shefeeq

Home Owner | Palakkad, Kerala

ground floor മൈൻ വാർപ് കഴിഞ്ഞതിനു ശേഷം ഫസ്റ്റ് ഫ്ലോർ ബെഡ്‌റൂമിനു മുന്നിലായി ബാൽക്കണി കൊടുക്കാൻ പറ്റുമോ,അതോ മൈൻ വാർപ് സമയത്ത് തന്നെ അതിനായി നീട്ടി വർക്കേണ്ടിയിരുന്നോ
likes
6
comments
15

Comments


Rajith pk
Rajith pk

Contractor | Kozhikode

കൊടുക്കാൻ പറ്റും ബാക്ൾക്കണിയുടെ സൈഡിൽ കാൻ്റീലിവർ കൊടുക്കുന്നത് നന്നായിരിക്കും ,സ്ലാബ് 20 cm kattu ചെയ്തു ജോയിൻ ചെയ്യുകയും വേണം

Designers Grouo
Designers Grouo

Civil Engineer | Ernakulam

consultant an Engineer Properly with site visit . kettu kelvi vechu cheyan ullathalla Structure Stability. medical shopil ninnum marunnu vangi kazhikunnathum doctore consult cheythu kazhikunathinte vithyaam undakum

Sofiya Simon P
Sofiya Simon P

Civil Engineer | Thrissur

ചെയ്യാൻ പറ്റും. ബാൽക്കണി ചെയ്യണ്ട ഭാഗത്തെ കോൺക്രീറ്റ് ഒരു 20cm ഉള്ളിലോട്ടു കട്ട്‌ ചെയ്ത് കമ്പിയുമായി ചേർത്ത പുതിയ കോൺക്രീറ്റ് 15cm കനത്തിൽ യോജിപ്പിച് ഇട്ടാൽ മതിയാകും കൂടുതൽ width ആക്കാതെ മാക്സിമം 100 to 120 cm width Cantilever ആയി ഇട്ടാൽ മതിയാകും.

Sijo Sojan
Sijo Sojan

Civil Engineer | Palakkad

അങ്ങനെ സ്ലാബിൽ നിന്നു തന്നെ ചെയ്യുന്നതായിരുന്നു നല്ലത് മുന്നേ പ്ലാൻ ചെയ്തിരുന്നെങ്കിൽ. ഈ സ്റ്റേജിൽ ചെയ്യാൻ പറ്റിയ രണ്ട് ഓപ്ഷനാണ് ഉള്ളത്. ഒന്നാമത്തേത് സ്ലാബിൽ നിന്നും സ്റ്റീൽ റീബാർ ചെയ്തെടുക്കുന്നത് രണ്ടാമത്തേത് സ്റ്റീൽ ഫാബ്രിക്കേഷൻ ചെയ്ത് കവർ ചെയ്യുന്നത്. രണ്ടാണെങ്കിലും വർക്ക് ചെയ്യുന്ന ആളോട് സാങ്കേതിക അഭിപ്രായം അറിഞ്ഞതിന്ന് ശേഷം മാത്രം ചെയ്യുക. നന്ദി.

Anwar Anu
Anwar Anu

Contractor | Kozhikode

ഇനി ചെയ്യുന്നത് കൊണ്ട് പ്രോബ്ലം ഒന്നും ഇല്ല പക്ഷെ മിനിമം 1 മീറ്റർ വീതിയിൽ ചെയ്ത മതി ബാൽക്കണി കൊടുക്കാൻ ഉദെശിക്കുന്ന ഭാഗത്തു കോൺക്രീറ്റ് കുറച്ചു 5 ഇഞ്ച് കട്ട് ചെയ്തിട്ട് അവിടെ ഉള്ള കമ്പിയിലേക്ക് ജോയന്റ് ചെയ്തു വാർക്കുക രണ്ട് ഭാഗത്തും കാന്റ് ലിവർ കൊടുത്തു ചെയ്യുക,, പറ്റുമെങ്കിൽ ബാൽക്കണിയുടെ അടിയിൽ ഒരു ഷോ വാൾ കൊടുക്കുന്നതും നല്ലതാണ്

Dreem  house
Dreem house

Civil Engineer | Malappuram

sant your plan

Imaginarium  Architects
Imaginarium Architects

Architect | Thrissur

നിലവിൽ വാർത്ത് കഴിഞ്ഞു എങ്കിൽ, കെമിക്കൽ anchoring ചെയ്ത് അതിൽ അറ്റാച്ച് ചെയ്യാം.. അല്ലെങ്കിൽ GI frame വർക്ക് ചെയ്ത് ബാൽക്കണി ചെയ്യാം. ഇപ്പൊൾ പുതിയ സ്റ്റൈലിൽ ഗ്ലാസ് ബാൽക്കണി ചെയ്യുന്നുണ്ട്.

Niyadh  K M
Niyadh K M

Contractor | Ernakulam

കോൺക്രീറ്റ് തന്നെ വേണം എന്ന് ഉണ്ടെങ്കിൽ ഒരു എൻജിനീയറെ സൈറ്റ് കാണിച്ചു അഭിപ്രായം ചോദിക്കുന്നത് ആണ് നല്ലത്. സ്റ്റീൽ സ്ട്രക്ചർ കൊണ്ട് ചെയ്യുന്നത് ആണ് നല്ലത്.

sabari nath
nath
sabari nath nath

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,നിബന്ധനകൾ ബാധകം Contact me 9207424083 9072146547 …

sabari nath
nath
sabari nath nath

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,നിബന്ധനകൾ ബാധകം Contact me 9207424083 9072146547 …


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store