കുറഞ്ഞ വിലയ്ക്കു പഴയ കട്ടിള ജനൽ ആണ് കൂടുതൽ നല്ലത്, ചട്ടം കമ്പി പട്ട എല്ലാം ഫിറ്റ് ചെയ്തു കിട്ടും, പൊളിക്കുന്ന വീടിന്റെ നോക്കി എടുക്കാം, നല്ലത് കിട്ടാൻ സാധ്യത ഉണ്ട്
we deal with more than 16 varieties of wood including imported and domestic.. high quality guaranteed.. you can see our products by visiting our showroom.. High quality at lowest prices
ദയവായി പറയട്ടെ, വിലക്കുറഞ്ഞതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പല മരങ്ങളും ഡ്യൂറബിലിറ്റിയുടെ കാര്യത്തിൽ പിന്നിലാണെന്ന് മനസിലാക്കുക. നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് കൂടുതൽ ഇണങ്ങിയ സാധാരണക്കാരന് താങ്ങാനവുന്ന തരത്തിൽ പണിതീർക്കാൻ പറ്റുന്ന മരം ആഞ്ഞിലി തന്നെയാണ്. നാടൻ തമ്പകവും നാടൻ ഇരുളും നല്ലതു തന്നെ പക്ഷെ ലഭ്യത കുറവായിരിക്കും ആഞ്ഞിലിയെ അപേക്ഷിച്ച് ഇപോർട്ട് ചെയ്തുവരുന്ന തടികൾ ഉരുപ്പടികൾ കൂടുതൽ ലഭിക്കുമെങ്കിലും നമ്മുടെ കാലവസ്ഥയിൽ deformation കൂടുതലാണ്. നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കിട്ടാനായി എന്റെ ചാനൽ വിസിറ്റ് ചെയ്തോള പ്രൊഫൈലിൽ ലിങ്ക് ചേർത്തിട്ടുണ്ട്. അതിലും കൂടുതൽ വിവരം വേണമെന്നുണ്ടെങ്കിൽ വാട്ട്സപ്പിൽ കോൺടാക്ട് ചെയ്യൂ . ലിങ്ക് പ്രൊഫൈൽ ഡീറ്റയ്ൽസിൽ ഉണ്ട് .
premkumar prem
Contractor | Kozhikode
അക്വേഷ്യ നല്ല മരമാണ്
Joshy James
Contractor | Ernakulam
കുറഞ്ഞ വിലയ്ക്കു പഴയ കട്ടിള ജനൽ ആണ് കൂടുതൽ നല്ലത്, ചട്ടം കമ്പി പട്ട എല്ലാം ഫിറ്റ് ചെയ്തു കിട്ടും, പൊളിക്കുന്ന വീടിന്റെ നോക്കി എടുക്കാം, നല്ലത് കിട്ടാൻ സാധ്യത ഉണ്ട്
Aravind Kanth
Carpenter | Ernakulam
front kattila 5000 (6*3) sada kattila(4*2) 2000 rs
bejoy ta
Carpenter | Ernakulam
ആഞ്ഞിലി.2100
Aravind Kanth
Carpenter | Ernakulam
50years garanty ulla kattilla only 5000rs starting
Abhilash PA
Carpenter | Ernakulam
we deal with more than 16 varieties of wood including imported and domestic.. high quality guaranteed.. you can see our products by visiting our showroom.. High quality at lowest prices
Saju T Madhavan
Carpenter | Ernakulam
ദയവായി പറയട്ടെ, വിലക്കുറഞ്ഞതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പല മരങ്ങളും ഡ്യൂറബിലിറ്റിയുടെ കാര്യത്തിൽ പിന്നിലാണെന്ന് മനസിലാക്കുക. നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് കൂടുതൽ ഇണങ്ങിയ സാധാരണക്കാരന് താങ്ങാനവുന്ന തരത്തിൽ പണിതീർക്കാൻ പറ്റുന്ന മരം ആഞ്ഞിലി തന്നെയാണ്. നാടൻ തമ്പകവും നാടൻ ഇരുളും നല്ലതു തന്നെ പക്ഷെ ലഭ്യത കുറവായിരിക്കും ആഞ്ഞിലിയെ അപേക്ഷിച്ച് ഇപോർട്ട് ചെയ്തുവരുന്ന തടികൾ ഉരുപ്പടികൾ കൂടുതൽ ലഭിക്കുമെങ്കിലും നമ്മുടെ കാലവസ്ഥയിൽ deformation കൂടുതലാണ്. നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കിട്ടാനായി എന്റെ ചാനൽ വിസിറ്റ് ചെയ്തോള പ്രൊഫൈലിൽ ലിങ്ക് ചേർത്തിട്ടുണ്ട്. അതിലും കൂടുതൽ വിവരം വേണമെന്നുണ്ടെങ്കിൽ വാട്ട്സപ്പിൽ കോൺടാക്ട് ചെയ്യൂ . ലിങ്ക് പ്രൊഫൈൽ ഡീറ്റയ്ൽസിൽ ഉണ്ട് .
Ravi Ravi Kizhakkoottu
Interior Designer | Thrissur
WVP