മുനിസിപ്പാലിറ്റി പൈപ്പ് വെള്ളം താഴെ സംഭരിച്ച് മോട്ടോര്‍ വഴി മുകളില്‍ ടാങ്കിലെക്ക് നിറയ്ക്കാന്‍ ആയിട്ട് താഴെ മണ്ണില്‍ കുഴിച്ച് വെക്കാന്‍ പറ്റിയ "ടാങ്ക്" ഏതാണ് നല്ലത് .ഏത് കമ്പനി...? എന്ത് വില വരും..? please support
{{1629507384}} Below ground level ൽ വെയ്ക്കാൻ RCC hume Pipe ൽ നിർമ്മിക്കുന്ന tank കൾ ലഭ്യമാണ്.Septic tank നിർമ്മാതാക്കൾ തന്നെ UG Watertank ഉണ്ടാക്കുന്നുണ്ട്. Ernakulam എങ്കിൽ കടവന്ത്രയിലുള്ള Aswathi pipes ൽ അന്വേഷിക്കൂ. Aroor ൽ ആണ് അവരുടെ factory.14 വർഷങ്ങൾക്കു മുമ്പ് കുട്ടനാട്ടിൽ Edathua Tel Exchange & Staff Qrs ന് വേണ്ടി രണ്ടെണ്ണം വാങ്ങിയിരുന്നു. ഇതു വരെ No complaints.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629507384}} Below ground level ൽ വെയ്ക്കാൻ RCC hume Pipe ൽ നിർമ്മിക്കുന്ന tank കൾ ലഭ്യമാണ്.Septic tank നിർമ്മാതാക്കൾ തന്നെ UG Watertank ഉണ്ടാക്കുന്നുണ്ട്. Ernakulam എങ്കിൽ കടവന്ത്രയിലുള്ള Aswathi pipes ൽ അന്വേഷിക്കൂ. Aroor ൽ ആണ് അവരുടെ factory.14 വർഷങ്ങൾക്കു മുമ്പ് കുട്ടനാട്ടിൽ Edathua Tel Exchange & Staff Qrs ന് വേണ്ടി രണ്ടെണ്ണം വാങ്ങിയിരുന്നു. ഇതു വരെ No complaints.
Roy Kurian
Civil Engineer | Thiruvananthapuram
HDPE - Multilayer tank കൾ വാങ്ങുക Liter ന് 10 - 17 വരെ വിലയാകും.
Aagrahaa Construction
Contractor | Thiruvananthapuram
selzer
Sabeeshts Ts
Plumber | Thrissur
തീരപ്രദേശം ആണ് എങ്കിൽ പിവിസി ടാങ്ക് നല്ലതല്ല