1) ഇഷ്ടിക- നീളം - 20cm,വീതി-9cm ഉയരം-6cm.ഇതിൻറെ വെയിറ്റ് ഏകദേശം 2 കിലോ ഉണ്ടാകും. മാർക്കറ്റ് പ്രൈസ് 10 മുതൽ 13 രൂപ വരെ . 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500 ഇഷ്ടികകൾ വേണ്ടിവരും .
2) ചെങ്കല്ല്- നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .മാർക്കറ്റ് പ്രൈസ് ഏകദേശം 10 മുതൽ 68 വരെ .1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2 900 ചെങ്കല്ലുകൾ വേണ്ടിവരും.
3) സിമൻറ് സോളിഡ് ബ്ലോക്ക്- നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിൻറെ വില മാർക്കറ്റിൽ 35 മുതൽ 43 വരെയാണ്.1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്.
4) എ എ സി ബ്ലോക്ക്- നീളം -60cm,വീതി-10cm, ഉയരം-20cm. ഈ ബ്ലോക്ക് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിന് ഏകദേശം ഭാരം എട്ടു കിലോയോളം വരും. ഇതിൻറെ മാർക്കറ്റ് പ്രൈസ് 80 മുതൽ 100 രൂപ വരെ വരും. 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ് ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.
5) ഹുരുഡീസ് - നീളം40cm, വീതി-20cm. ഇതിന് ഏകദേശം ഒമ്പത് കിലോ ഭാരം ഉണ്ടായിരിക്കും. മാർക്കറ്റ് വില ഏകദേശം 85 മുതൽ 110 വരെയാണ്. 1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ് വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.
കെട്ടിടനിർമ്മാണതതിനുപയോഗിക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് ഇഷ്ടിക.ചെളിയും കളിമണ്ണും കൂട്ടിക്കുഴച്ച് നിശ്ചിത അളവിലുള്ള മോൾഡുപയോഗിച്ച് വാർത്തെടുത്ത് ഉണക്കി ഉയർന്നതാപത്തിൽ ചുട്ടാണ് ഇഷ്ടിക നിർമ്മിക്കുന്നത്.ലാറ്ററൈറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന കായാന്തരിതശിലകളിൽ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. ചില പ്രത്യേകതരം പാറ പ്രദേശങ്ങളിൽ നിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് ഉപയോഗിക്കുന്നത് പ്രധാനമായും കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ ഇവയുടെ നിർമ്മാണത്തിനാണ്.
Tinu J
Civil Engineer | Ernakulam
1) ഇഷ്ടിക- നീളം - 20cm,വീതി-9cm ഉയരം-6cm.ഇതിൻറെ വെയിറ്റ് ഏകദേശം 2 കിലോ ഉണ്ടാകും. മാർക്കറ്റ് പ്രൈസ് 10 മുതൽ 13 രൂപ വരെ . 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500 ഇഷ്ടികകൾ വേണ്ടിവരും . 2) ചെങ്കല്ല്- നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .മാർക്കറ്റ് പ്രൈസ് ഏകദേശം 10 മുതൽ 68 വരെ .1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2 900 ചെങ്കല്ലുകൾ വേണ്ടിവരും. 3) സിമൻറ് സോളിഡ് ബ്ലോക്ക്- നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിൻറെ വില മാർക്കറ്റിൽ 35 മുതൽ 43 വരെയാണ്.1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്. 4) എ എ സി ബ്ലോക്ക്- നീളം -60cm,വീതി-10cm, ഉയരം-20cm. ഈ ബ്ലോക്ക് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിന് ഏകദേശം ഭാരം എട്ടു കിലോയോളം വരും. ഇതിൻറെ മാർക്കറ്റ് പ്രൈസ് 80 മുതൽ 100 രൂപ വരെ വരും. 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ് ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും. 5) ഹുരുഡീസ് - നീളം40cm, വീതി-20cm. ഇതിന് ഏകദേശം ഒമ്പത് കിലോ ഭാരം ഉണ്ടായിരിക്കും. മാർക്കറ്റ് വില ഏകദേശം 85 മുതൽ 110 വരെയാണ്. 1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ് വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.
Shan Tirur
Civil Engineer | Malappuram
കെട്ടിടനിർമ്മാണതതിനുപയോഗിക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് ഇഷ്ടിക.ചെളിയും കളിമണ്ണും കൂട്ടിക്കുഴച്ച് നിശ്ചിത അളവിലുള്ള മോൾഡുപയോഗിച്ച് വാർത്തെടുത്ത് ഉണക്കി ഉയർന്നതാപത്തിൽ ചുട്ടാണ് ഇഷ്ടിക നിർമ്മിക്കുന്നത്.ലാറ്ററൈറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന കായാന്തരിതശിലകളിൽ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. ചില പ്രത്യേകതരം പാറ പ്രദേശങ്ങളിൽ നിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് ഉപയോഗിക്കുന്നത് പ്രധാനമായും കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ ഇവയുടെ നിർമ്മാണത്തിനാണ്.
BC Group Designers Contractors
Contractor | Ernakulam
1. Bricks 2. concrete blocks 3. AAC block 4. laterite 5. concrete interlock bricks 6. clay interlock bricks 7. hurudeed