hamburger
Muhammed V

Muhammed V

Home Owner | Alappuzha, Kerala

എൻ്റെ വീട് 810sqft ആണ് ഒരു work area, bathroom and sitout എന്നിവ എക്സ്ട്രാ എടുക്കുവാൻ ഉദ്ദേശിക്കുന്നു. ഇപ്പോളത്തെ വില വെച്ച് എത്ര രൂപ ഏകദേശം ചിലവ് വരും.
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Minimum - 3 - 4 ലക്ഷം രൂപയാകും

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

2.5 lakh

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

ഏകദേശം നാലര ലക്ഷം വേണ്ടിവരും

MURALl DHARAN
MURALl DHARAN

Contractor | Alappuzha

ഏകദേശം ആറു ലക്ഷം രൂപയാകും.... ( bath room filttings ,,, ജാഗ്വാർ or cera) .... tiles Somany

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store