Alround ൽ കൊടുക്കുന്ന Lintel ഉം horizontal Seismic band കളിൽ ഒന്നായ Lintel band ൽ പെടുന്നതാണ് .Staircase landing നു വേണ്ടി അതു വേറൊരു ഭാഗത്ത് മറ്റൊരു level ൽ piece ആയി ചെയ്യുമ്പോൾ Load bearing Masonry wall ൻ്റെ integrity ഉറപ്പാക്കുന്ന കവചമായ Lintel band ( Belt )ൻ്റെ purpose Serve ചെയ്യാതെ വരുന്നു. രണ്ടു re bar ൽcross Ties ഉപയോഗിച്ച് 3 " ( 7.50cm) കനത്തിൽ നമ്മൾ Pant ന് ഉപയോഗിക്കുന്ന Belt എന്ന പോലെ ചുറ്റികെട്ടുക. Cornerലും T' Junction നുകളിൽ പോലും Rebar detailing ൽ horizontal seis mic band കളുടെ പ്രാധാന്യം വ്യക്തമാണ്. …less
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1631026046}}IS4326 ൽ Lintel band ൻ്റെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്.
Aashi aashik
Contractor | Malappuram
stair casinte. rightum leftum ulla wall fullaayit kodukkuka. .👍
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Alround ൽ കൊടുക്കുന്ന Lintel ഉം horizontal Seismic band കളിൽ ഒന്നായ Lintel band ൽ പെടുന്നതാണ് .Staircase landing നു വേണ്ടി അതു വേറൊരു ഭാഗത്ത് മറ്റൊരു level ൽ piece ആയി ചെയ്യുമ്പോൾ Load bearing Masonry wall ൻ്റെ integrity ഉറപ്പാക്കുന്ന കവചമായ Lintel band ( Belt )ൻ്റെ purpose Serve ചെയ്യാതെ വരുന്നു. രണ്ടു re bar ൽcross Ties ഉപയോഗിച്ച് 3 " ( 7.50cm) കനത്തിൽ നമ്മൾ Pant ന് ഉപയോഗിക്കുന്ന Belt എന്ന പോലെ ചുറ്റികെട്ടുക. Cornerലും T' Junction നുകളിൽ പോലും Rebar detailing ൽ horizontal seis mic band കളുടെ പ്രാധാന്യം വ്യക്തമാണ്. …less
Hijas Ahammed
Civil Engineer | Kozhikode
plan കൂടി attach ചെയ്യുകയാണെങ്കിൽ നന്നായിരുന്നു. normally no issue. situation മനസ്സിലാക്കേണ്ടത് ആവശ്യമാണ്
prakash g
Civil Engineer | Palakkad
no
Shan Tirur
Civil Engineer | Malappuram
technical flaws onnun illa.
shijith cp
Contractor | Thrissur
no. തങ്ങളുടേതായ ഇഷ്ട്ടം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1631026046}}