elavation ഭംഗി കൂട്ടാൻ വേണ്ടി ഫ്രണ്ട് wall basement ന്റെ outside ലേക് ചേർത്തി പണിയാറുണ്ട്. ഇങ്ങനെ ചെയുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ.. ഇങ്ങനെ basement load carry ചെയ്യുന്നതിൽ റിസ്ക് വല്ലതുമുണ്ടോ..
അങ്ങനെയെങ്കിൽ throughout ഇങ്ങനെ ചെയ്താൽ inner space കൂടുതൽ consume ചെയ്യാൻ കഴിയില്ലേ..
structural ആയി balanced ആണോ എന്നത് ശ്രദ്ധിയ്ക്കണം . അത് balanced അല്ല എങ്കിൽ failure ഉണ്ടാകും . ഒരു structural engineer നെ എപ്പോഴും consult ചെയ്ത് വേണം finalise ചെയ്യാൻ .
Nikhil George
Architect | Ernakulam
no problem. pakshe RCC belt minimum 20*20cm strong aaki ketti ponam throughout. space kooduthalonnum kittilla.. Karanam nammal adhyam plan aanu varakkunnath ennit aanu athil ninnu 5cm purathek thalli aanu basement kettunnath...athinu pakaram ivde same level kettunnu enn mathram.
Roy Kurian
Civil Engineer | Thiruvananthapuram
structural ആയി balanced ആണോ എന്നത് ശ്രദ്ധിയ്ക്കണം . അത് balanced അല്ല എങ്കിൽ failure ഉണ്ടാകും . ഒരു structural engineer നെ എപ്പോഴും consult ചെയ്ത് വേണം finalise ചെയ്യാൻ .
outline architects
Civil Engineer | Thrissur
8136 865456