Water proofing compound ൻ്റെ പ്രധാന ഉപയോഗം തന്നെ R.c.c Roof slab, Sunken Floor slab,Water tight RCC structure, External Plaster എന്നീ work കളിൽ ഉപയോഗിക്കുന്നതിനു വേണ്ടി വർഷങ്ങൾ മുമ്പു മുതൽ മാർക്കറ്റിൽ ഉണ്ടായിരുന്ന construction Chemical ആണ്. Cement mortar ലും, concrete ലും ഈ chemical ൻ്റ പ്രവർത്തനം long duration ൽ ആണ് .CPWD Specifications Stipulate ചെയ്തിരുന്ന കേന്ദ്ര ഗവ: Project കളിൽ External plastering ൽ wpc ചേർത്തിരുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

INFRAONE SOLUTIONS
Water Proofing | Kottayam
good.
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Spec for exterior plaster.
Tilsun Thomas
Water Proofing | Ernakulam
its not compulsory upayogichal nallathane
Sajeev Raj
Contractor | Hyderabad
it is not compulsory, when using Exterior quality paint
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്താൽ നല്ലതാണ് . പ്രത്യേകിച്ച് shade കൊടുക്കാതെ contemporary style ൽ ചെയ്യുന്ന വർക്കുകൾക്കു്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
കേരളത്തിൽ External plastering ന് waterproofing compound ഒഴിവാക്കരുതു്.
mericon designers
Water Proofing | Wayanad
പ്രായോഗികമായി വലിയ ഗുണം ചെയ്യില്ല എന്നാൽ പ്ലാസ്റ്റർ ചെയ്ത പ്രതലത്തിൽ വാട്ടർപ്രൂഫ് ചെയ്താൽ വലിയ ഗുണം ലഭിക്കും
FRIENDS HOUSE PAINTING
Painting Works | Palakkad
Putty / Emulsions Cheyyumbol Waterproofing Cheyyunnath Nallathan.