വീടിന്റെ പ്ലാൻ / എലിവേഷൻ പരിശോധിച്ച് തീരുമാനം എടുക്കുന്നതാവും നല്ലത്.
ഇരുമ്പ് ട്രസ് വെച്ച് ഓടുമേയലാണ് കാഴ്ചയിൽ യോജിപ്പുള്ളതായി തോന്നിയിട്ടുള്ളത് എന്നു പൊതുവിൽ വ്യക്തിപരമായ അഭിപ്രായം.
വെട്ടുകല്ലിൽ പോളിഷ് ചെയ്താണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ വീടിന്റെ കാണാൻ തന്നെ നല്ല ഭംഗി ആയിരിക്കും. അതിനു sunshade കൊടുക്കുമ്പോൾ select ചെയ്ത് നല്ല model നോക്കി ചെയ്യുക. അപ്പോൾ ഒന്നുകൂടി മനോഹരം ആവും.
*windows ന് മാത്രം ആയിട്ട് ഏതെങ്കിലും രൂപത്തിൽ ഉള്ള ഓട്, shingles അങ്ങനെ കൊടുത്ത് ചെയ്യാം.
നനവും , ചൂടും അധികം ഏൽക്കാത്ത തരത്തിലുള്ള സൺഷേഡുകൾ ആണ് ഏറ്റവും നല്ലത്. ഇന്ന രീതിയിൽ എന്ന് നമുക്ക് പറയാൻ കഴിയില്ല വീടിന് അനുയോജ്യമായ ഏതുരീതിയിൽ വേണമെങ്കിലും സൺഷേഡുകൾ നമുക്ക് വാർത്തെടുകാം.പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ഭിത്തികളും, തടി പണികളും മഴയത്ത് നനയാത്ത, വെയിലത്ത് അധികം ചൂട് അടിക്കാത്ത രീതിയിൽ തന്നെ വേണം അത് കൈകാര്യം ചെയ്യുവാൻ.
MANOJ KUMAR N
Civil Engineer | Palakkad
വീടിന്റെ പ്ലാൻ / എലിവേഷൻ പരിശോധിച്ച് തീരുമാനം എടുക്കുന്നതാവും നല്ലത്. ഇരുമ്പ് ട്രസ് വെച്ച് ഓടുമേയലാണ് കാഴ്ചയിൽ യോജിപ്പുള്ളതായി തോന്നിയിട്ടുള്ളത് എന്നു പൊതുവിൽ വ്യക്തിപരമായ അഭിപ്രായം.
Shan Tirur
Civil Engineer | Malappuram
വെട്ടുകല്ലിൽ പോളിഷ് ചെയ്താണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ വീടിന്റെ കാണാൻ തന്നെ നല്ല ഭംഗി ആയിരിക്കും. അതിനു sunshade കൊടുക്കുമ്പോൾ select ചെയ്ത് നല്ല model നോക്കി ചെയ്യുക. അപ്പോൾ ഒന്നുകൂടി മനോഹരം ആവും. *windows ന് മാത്രം ആയിട്ട് ഏതെങ്കിലും രൂപത്തിൽ ഉള്ള ഓട്, shingles അങ്ങനെ കൊടുത്ത് ചെയ്യാം.
Tinu J
Civil Engineer | Ernakulam
നനവും , ചൂടും അധികം ഏൽക്കാത്ത തരത്തിലുള്ള സൺഷേഡുകൾ ആണ് ഏറ്റവും നല്ലത്. ഇന്ന രീതിയിൽ എന്ന് നമുക്ക് പറയാൻ കഴിയില്ല വീടിന് അനുയോജ്യമായ ഏതുരീതിയിൽ വേണമെങ്കിലും സൺഷേഡുകൾ നമുക്ക് വാർത്തെടുകാം.പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ഭിത്തികളും, തടി പണികളും മഴയത്ത് നനയാത്ത, വെയിലത്ത് അധികം ചൂട് അടിക്കാത്ത രീതിയിൽ തന്നെ വേണം അത് കൈകാര്യം ചെയ്യുവാൻ.
Tinu J
Civil Engineer | Ernakulam
choose sunshade to fit the elevation
prasad p k
Contractor | Kasaragod
contact me