hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

ജിപ്‌സം പ്ലാസ്റ്റർ വീടിന് ഉള്ളിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു , സിമന്റ് പ്ലാസ്റ്റർ ആണോ ജിപ്‌സം പ്ലാസ്റ്റർ ആണോ മികച്ചതും ഈട് നില്‍ക്കുന്നതും -Vikas Silvester
likes
3
comments
4

Comments


Prime  Plasters
Prime Plasters

Contractor | Ernakulam

വീടിനകത്താണേൽ എന്തുക്കൊണ്ടും gyp plaster സിമന്റ് പ്ലാസ്റ്ററിനേക്കാൾ ഫലപ്രദമാണ്. കേരളത്തിൽ വർഷം വർഷം കൂടി കൂടി വരുന്ന അന്തരീക്ഷ ഊഷ്മാവിനെ കൃത്യമായി തടയാൻ gypsum plastering മാത്രമേ കഴിയൂ... കൂടാതെ നല്ല ഫിനീഷിങ്ങ് , Crack free ,no curing എന്നിവയും Cement plastering ഇല്ലാത്ത നല്ല പ്രത്യേകതകൾ. use Saint Gobain Gyproc....use the best

Syamlal Ps
Syamlal Ps

Contractor | Ernakulam

hi 24sqf

Sudheerummer Ummer
Sudheerummer Ummer

Contractor | Ernakulam

ജിപ്സം 👍🏻sq, 55₹

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum പ്ലാസ്റ്റർ നല്ലത് ആണ്. ചൂട് കുറക്കാനും, ചെലവ് കുറവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store