12 ലക്ഷം ആണ് ബഡ്ജറ്റ് 1200 SQFT ആണ് വീടിന്റെ പ്ലാൻ. നോർമൽ ഫൌണ്ടേഷൻ ആണ്. കോസ്റ്റ് കുറക്കാൻ ഫസ്റ്റ് ഫ്ലോർ മുഴുവനും വബോര്ഡിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. പ്ലാസ്റ്ററിങ് കോസ്റ്റ് കുറക്കാൻ ഗ്രൗണ്ട് ഫ്ലോർ മുഴുവനും AAC ബ്ലോക്ക് വെച്ച് കെട്ടാമോ. ഇതിനു സ്ലാബ് വാർത്തു മുകളിൽ വബോർഡ് കേറ്റാമോ. സ്ലാബ് കോസ്റ്റ് ഒഴിവാക്കാൻ ഗ്രൗണ്ട് ഫ്ലോർ റൂഫിങ് വബോര്ഡിൽ ചെയ്യുന്നത് സേഫ് ആണോ?
1200 സ്ക്വയർഫീറ്റ് ഉള്ള താങ്കളുടെ വീടിന് ഗ്രൗണ്ട് floorന് AAC ബ്ലോക്ക് വച്ച് കോസ്റ്റ് കുറച്ച് പണിയാമോ എന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നു. ഭിത്തിക്ക് പ്ലാസ്റ്ററിങ് വർക്ക് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ AAC യുടെ HD കട്ടൾ ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം.
AAC യുടെ HD കട്ടൾ ഉപയോഗിച്ച് ഗ്രൗണ്ട് ഫ്ലോറിലെ ഭിത്തികൾ ചെയ്തതിനുശേഷം മെയിൻ സ്ലാബ് വാർക്കുക തന്നെയായിരിക്കും കൂടുതൽ നല്ലത്.
വീടിൻറെ ഫസ്റ്റ് ഫ്ലോറിൽ വി ബോർഡ് ഉപയോഗിച്ചുകൊണ്ട് ഭിത്തികൾ ചെയ്ത് കോസ്റ്റ് കുറയ്ക്കാവുന്നതാണ്. ഫസ്റ്റ് ഫ്ലോറിൽ ട്രേസ്സ് വർക്ക് ചെയ്തതിനുശേഷം ഇതേ വി ബോർഡ് ഉപയോഗിച്ചുകൊണ്ട് സീലിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ കോസ്റ്റ് കുറച്ചുകൊണ്ട് വീടുപണി നന്നായിട്ട് തന്നെ ചെയ്തെടുക്കാൻ പറ്റും.
Join the Community to start finding Ideas & Professionals
Hawaii Store
Building Supplies | Thrissur
door Steel door
Shan Tirur
Civil Engineer | Malappuram
kuyappam onnum illa. AAC block vech cheyyam. cement interlock brick um cheyyam. athum cost kuravum strength kooduthal um aan. v board upayogikkam. safety k kuyappam onnun illa. ennirunnalum nammude sadharana bricks vech cheyyunna safety onnum undavilla. atre ullu.
PJ Construction
Building Supplies | Ernakulam
എന്നാലും വിബോർഡ് വീടിനു ഔട്ട്സൈഡ് കൊടുക്കാതിരിക്കുക. സേഫ്റ്റി നോക്കുക.
Tinu J
Civil Engineer | Ernakulam
1200 സ്ക്വയർഫീറ്റ് ഉള്ള താങ്കളുടെ വീടിന് ഗ്രൗണ്ട് floorന് AAC ബ്ലോക്ക് വച്ച് കോസ്റ്റ് കുറച്ച് പണിയാമോ എന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നു. ഭിത്തിക്ക് പ്ലാസ്റ്ററിങ് വർക്ക് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ AAC യുടെ HD കട്ടൾ ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം. AAC യുടെ HD കട്ടൾ ഉപയോഗിച്ച് ഗ്രൗണ്ട് ഫ്ലോറിലെ ഭിത്തികൾ ചെയ്തതിനുശേഷം മെയിൻ സ്ലാബ് വാർക്കുക തന്നെയായിരിക്കും കൂടുതൽ നല്ലത്. വീടിൻറെ ഫസ്റ്റ് ഫ്ലോറിൽ വി ബോർഡ് ഉപയോഗിച്ചുകൊണ്ട് ഭിത്തികൾ ചെയ്ത് കോസ്റ്റ് കുറയ്ക്കാവുന്നതാണ്. ഫസ്റ്റ് ഫ്ലോറിൽ ട്രേസ്സ് വർക്ക് ചെയ്തതിനുശേഷം ഇതേ വി ബോർഡ് ഉപയോഗിച്ചുകൊണ്ട് സീലിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ കോസ്റ്റ് കുറച്ചുകൊണ്ട് വീടുപണി നന്നായിട്ട് തന്നെ ചെയ്തെടുക്കാൻ പറ്റും.