hamburger
RAJMOHAN PULIKKAL

RAJMOHAN PULIKKAL

Home Owner | Thrissur, Kerala

വാർപ്പിന്റെ സമയത്ത് Dr. fixit ന്റെ ആവശ്യമുണ്ടോ എങ്കിൽ അനുപാതം എത്ര
likes
3
comments
11

Comments


Saji Tr
Saji Tr

Contractor | Kannur

വാട്ടർപ്രൂഫ് കോൺക്രീറ്റ് മിക്സ് ചെയ്ത് ചേർക്കുന്നുണ്ട് അതുകൊണ്ട് യാതൊരു ഗുണവും കിട്ടാൻ പോകുന്നില്ല കോൺക്രീറ്റിന് ലീക്ക് ഉണ്ടാവുന്നത് വർക്കിന്റെ അകത്ത് സംഭവിക്കുന്ന പാളിച്ചകളാണ് കോൺക്രീറ്റ് ഇടുന്ന ദിവസം കാര്യമായി ശ്രദ്ധിച്ചാൽ ലീഗ് ഒഴിവാക്കാവുന്നതേയുള്ളൂ

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

use Fosroc Conplast WL Extra Admixture 200 ml for 50 kg cement bag

mocin  K
mocin K

Water Proofing | Kozhikode

use Scottproof Hipower- 100ml per bag

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

പണം ക ളയൽ

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

not needed

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Dr. Fix it - 200 ml / bag ആണ് . മറ്റ് നല്ല brands ഉണ്ട്.

prakash b prakash b
prakash b prakash b

Contractor | Kollam

illa,roof plastaring timil mix cheythal nallath

Muhammedshafi shafi
Muhammedshafi shafi

Home Owner | Malappuram

അ ത് വറു തെ യാ ൻ

Jintu Mary
Jintu Mary

Home Owner | Kottayam

roof concrete ന് ശേഷം roof top പ്ലാസ്റ്ററിങ് സമയത്ത് dr. fixit ഏതാണ് ഉപയോഗിക്കുന്നത്

Afsar  Abu
Afsar Abu

Civil Engineer | Kollam

waterproofing compound aano എങ്കിൽ ഒരു ബാഗിന് 100 ml ആണ് കണക്ക്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store