hamburger
faisal c

faisal c

Home Owner | Palakkad, Kerala

tile apoxy ചെയ്യുന്നതിന് മുൻപ് മുകളിലെ ബാത്രൂം dr. fixit ചെയ്യണോ
likes
1
comments
8

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Dr.fixit അല്ല ചെയ്യുന്നത് വാട്ടർപ്രൂഫിങ് ആണ് . epoxy ചെയ്താലും ഇല്ലെങ്കിലും താഴത്തേയും മുകളിലത്തേയും ബാത്ത്റൂം വാട്ടർ പ്രൂഫ് ചെയ്യണം. FOSROC, SIKA, BASF,MYK പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്

sreejith sreejith
sreejith sreejith

Water Proofing | Kozhikode

plz call 9567987976 waterproof cheyanam details kuduthal ariyan call me

Shajeeb Thekkerakath
Shajeeb Thekkerakath

Flooring | Malappuram

water proofing ചെയ്യണം sika, myk, fosroc,........ contact 9048886683

santhosh balan
santhosh balan

Contractor | Kollam

കൂടുതൽ ഡീറ്റെയിൽസ് ബന്ധപ്പെടുക 9048809299

santhosh balan
santhosh balan

Contractor | Kollam

tile fix ചെയ്യുന്നതിനു മുൻപേ വാട്ടർപ്രൂഫ് ചെയ്യണം. അതിനുശേഷം മാത്രം ടൈൽ ഫിക്സ് ചെയ്തു എപ്പി‌യ്‌ അപ്ലൈ ചെയ്യാം

Riyas palakkad
Riyas palakkad

Flooring | Palakkad

tile ottikunnathinu 3 dhivasam munpengilum water proof cheith kazhiyanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Many other water proofing materials like ,Fosroc ,sika etc

ArunA S
ArunA S

Flooring | Pathanamthitta

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store