കഴിവതും പെയിന്റ് കമ്പനികളുടെ ഉൽല്പന്നങ്ങൾ ഉപയോഗിക്കാതേ Sika, Foroc, MYK , Mapei പോലുള്ള വാട്ടർ പ്രൂഫിങ്ങ് & കൺട്രഷൻ കെമിക്കൽ കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചെയ്യുക. Bitumen membrane waterproofing method പോലുള്ള പുതിയ രീതികളും ഇപ്പോൾ കേരളത്തിൽ ഉണ്ട്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
കഴിവതും പെയിന്റ് കമ്പനികളുടെ ഉൽല്പന്നങ്ങൾ ഉപയോഗിക്കാതേ Sika, Foroc, MYK , Mapei പോലുള്ള വാട്ടർ പ്രൂഫിങ്ങ് & കൺട്രഷൻ കെമിക്കൽ കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചെയ്യുക. Bitumen membrane waterproofing method പോലുള്ള പുതിയ രീതികളും ഇപ്പോൾ കേരളത്തിൽ ഉണ്ട്
Shan Tirur
Civil Engineer | Malappuram
dr. fixit
mericon designers
Water Proofing | Wayanad
പുതിയ ടെറസ് ആണോ പഴയ ടെറസ് ആണോ അതുപോലെതന്നെ പ്ലാസ്റ്ററിങ് ചെയ്തതാണോ ചെയ്യാത്ത ആണോ
Tilsun Thomas
Water Proofing | Ernakulam
fosroc
Smartcare waterproofing
Water Proofing | Kottayam
PU materials
Tinu J
Civil Engineer | Ernakulam
*you can use damp proofing products such as Sika and Fosroc.*
Prevent Technologies
Water Proofing | Ernakulam
well, if you ask me this qz. .I would say, permit us for a site visit first