hamburger
sudhakaran velayudhan

sudhakaran velayudhan

Home Owner | Idukki, Kerala

ഒരു 1:2:3 കോൺക്രീറ്റ് മിക്സിങ് ratio ക്ക് എത്ര Dr fixit വാട്ടർ പ്രൂഫ് സൊല്യൂഷൻ ചേർക്കണം
likes
0
comments
1

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

കോൺക്രീറ്റ് മിക്സിങ്ങിൽ ചേർക്കുന്നത് വാട്ടർ (പൂഫിങ്ങ് സോല്യൂഷൻ അല്ല . Admixture / SBR LATEX ആണ് ഇത് ചേർക്കുന്നത്. കോൺക്രീറ്റിലെ വെള്ളംത്തിന്റെ അളവ് ക്രമികരിക്കാനും ബോണ്ടിങ്ങിനും വേണ്ടിയാണ്. കോൺക്രീറ്റിൽ വെള്ളത്തിന്റെ അളവ് കൂടുമ്പോൾ പണിക്കാർക്ക് എളുപ്പം ആണ് . കോൺക്രീറ്റിൽ വെള്ളം കുറഞ്ഞാൽ ഹണികോബ് പ്രശ്നം വരും ആഡ്മിക്സ്ച്ചർ അതിലേക്ക് ഒഴിക്കുകയും ചെയ്യുമ്പോൾ കോൺക്രീറ്റ് ഹാർഡ് ആകാതെ വർക്ക്‌ബിലിറ്റി കിട്ടുകയും എന്നാൽ ക്വാളിറ്റി കൂടുകയും ചെയ്യും. Fosroc, SIKA, BASF MYK പോലുള്ള നല്ല കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക. fosroc കമ്പനിയുടെ കോൺപ്ലാസ്റ്റ് WL എക്സ്ട്രാ എന്ന ആഡ്മിക്സ്ച്ചർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മറ്റു കമ്പനികൾക്കില്ലാത്ത കോൺക്രീറ്റ്നുള്ളിലെ കമ്പികൾ തുരുമ്പ് പിടിക്കാതെയും (Corrosion resistant ) പ്രൊട്ടക്ഷൻ ചെയ്യുന്നു...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store