കൃത്യമായ അളവിലും , അനുപാതത്തിലും controlled quality ൽ തയ്യാറാക്കുന്ന manual mix ആയിരിയ്ക്കും നല്ലത് . concrete ആണ് ഉദ്ദേശിച്ചതെങ്കിൽ Ready mix Plant ൽ ചെന്ന് trial mix തയ്യാറാക്കി strength ( 3 - 7-14 days ) ചെക്ക് ചെയ്ത് Order ചെയ്യുക , site ൽ അതേ quality അവർ തരുന്നോ എന്ന് check ചെയ്താൽ Ready Mix തന്നെ ആയിരിക്കും നല്ലത്.
ready mix
there is lot of advantage provided the company is sincere .
hand mix if you got a good team you can manage . Take advice from structural engr and Engineer from cement company
Roy Kurian
Civil Engineer | Thiruvananthapuram
കൃത്യമായ അളവിലും , അനുപാതത്തിലും controlled quality ൽ തയ്യാറാക്കുന്ന manual mix ആയിരിയ്ക്കും നല്ലത് . concrete ആണ് ഉദ്ദേശിച്ചതെങ്കിൽ Ready mix Plant ൽ ചെന്ന് trial mix തയ്യാറാക്കി strength ( 3 - 7-14 days ) ചെക്ക് ചെയ്ത് Order ചെയ്യുക , site ൽ അതേ quality അവർ തരുന്നോ എന്ന് check ചെയ്താൽ Ready Mix തന്നെ ആയിരിക്കും നല്ലത്.
Roy Mathew
Home Owner | Ernakulam
Readymix
vineeshc venugopal
Building Supplies | Thrissur
ready mix ആണ് നല്ലത്
Sasikumar Therayil
Civil Engineer | Thrissur
ready mix there is lot of advantage provided the company is sincere . hand mix if you got a good team you can manage . Take advice from structural engr and Engineer from cement company
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Devasya Devasya nt
Carpenter | Kottayam
ഒരു മണിക്കൂറിനുള്ളിൽ കൃത്യമായ അനുപാതത്തിൽ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള റെസി മിക്സ് നല്ലത് എന്ന് കരുതുന്നു
Shan Tirur
Civil Engineer | Malappuram
രണ്ടും നല്ലത് ആണ്
EMPIRE BUILDERS
Contractor | Palakkad
manual mix