hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

കോൺക്രീറ്റ് വർക്കിന് റെഡിമിക്സ് ആണോ മാനുവൽ ആയിട്ട് സൈറ്റിൽ കൂട്ടുന്ന കോൺക്രീറ്റ് ആണോ കൂടുതൽ നല്ലതും എളുപ്പവും പറയാമോ?.
likes
0
comments
1

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ready mix എളുപ്പം ചിലവ് കുറവ്. ടെസ്റ്റ്‌ result വാങ്ങു. ingradients ചോദിച്ചു അറിയണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store