hamburger
Sruthi Lijesh

Sruthi Lijesh

Home Owner | Kannur, Kerala

truss roof എന്താണ്? കോൺക്രീറ്റ് ആണോ truss roof ആണോ നല്ലത്?
likes
0
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഒരു വീടിന്റെ ഉറപ്പിനും സേഫ്റ്റിക്കും ശുദ്ധിക്കും വൃത്തിക്കും ആരോഗ്യത്തിനും ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹത്തായ തും നിർബന്ധമായും വേണ്ടതും സേഫ്റ്റി ഉറപ്പുനൽകുന്നതുമായ ഒരേ ഒരു റൂഫ് കോൺ ക്രീറ്റ് റൂഫ് മാത്രം നിർമ്മാണത്തിന്റെ അപാകതയാൽ അവിടിവിടെ പരിഹരിക്കാവുന്ന ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ നമ്പർ വണ്ണായി തലയെടുപ്പോടെ നിൽക്കുന്നു പഴയ ഓടിട്ട വീടിന്റെ മച്ചിൻ പുറത്ത് ആരെങ്കിലും കയറി നോക്കിയിട്ടുള്ളവർക്കറിയാം കോൺ ക്രീറ്റ് റൂഫ് നൽകുന്ന സംരക്ഷണം

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്..... കൂടുതലും temporary constructions ആണ് truss work ചെയ്യാറ്.,..truss work ചിലവ് കുറവാണ്..

Sajeev Raj
Sajeev Raj

Contractor | Hyderabad

Truss roof is good

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കമ്പിയും ,മെറ്റലും ,സിമൻ്റും ഉപയോഗിച്ച് മേൽക്കൂര സ്ലാബായി വാർക്കുന്നവ ,വാർത്ത കെട്ടിടം എന്നു പറയുന്നു . എന്നാൽ മേൽക്കൂര വാർക്കാതെ , GI pipe/ tube കൊടുത്ത് മുകളിൽ ഷീറ്റ് ഇടുന്നതിനെ Trussed roof എന്ന് പറയും. Trussed roof ആയിരിയ്ക്കും ചിലവ് കുറവ് . പക്ഷേ, രണ്ടിനും അതിൻ്റേതായ ദോഷങ്ങളും ഗുണങ്ങളും ഉണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store