hamburger
ROHITH AV

ROHITH AV

Home Owner | Kannur, Kerala

കിച്ചണിൽ ചുമര് വച്ചു പോവുമ്പോൾ തന്നെ തട്ട് വർക്കേണ്ട ആവിശ്യമുണ്ടോ... കോൺക്രീറ്റ് ആണോ അതോ ഗ്രാനൈറ്റൊ മറ്റെന്ധെങ്കിലുമാണോ നല്ലത്?
likes
0
comments
3

Comments


Aracde Furnitures
Aracde Furnitures

Architect | Malappuram

കോൺഗ്രീറ്റ്❌️❌️❌️ ഇന്റീരിയൽ ബോക്സ് ചെയ്തു അതിന്റെ മുകളിൽ ഗ്രാനൈറ്റ് വിരിച്ചാൽ മതി

alam  shan
alam shan

Home Owner | Thiruvananthapuram

ചെയ്യേണ്ട എന്നാണ് എൻറെ അഭിപ്രായം. അവസാനം fero slabs ഉപയോഗിച്ച് അതിൻറെ മുകളിൽ ഗ്രാനൈറ്റ് ചെയ്യുന്നതായിരിക്കും ഉത്തമം.

ABC    INTERIORSOLUTION
ABC INTERIORSOLUTION

Building Supplies | Kannur

ഫെറോസിമന്റിൽ ചെയ്യുന്നത് ആയിരിക്കും ഉചിതം അതാവുമ്പോ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store