slope കൊടുത്താൽ വീഴുന്ന വെള്ളം മുറ്റം മുഴുവൻ വീഴും flat ആണെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് drainage pipe connection കൊടുത്താൽ വീഴുന്ന വെള്ളം ആ ഭാഗത്ത് കൂടി പൊയ്ക്കൊള്ളും
കാലാവസ്ഥ എന്തായാലും പരിസരത്ത് മരങ്ങളുണ്ടെങ്കിൽ Sun shade slope - തന്നെയാണ്
ഉത്തമം Flat ആണെങ്കിൽ ചപ്പുചവറുകൾ വീണ ടിഞ്ഞ് ക്ലീൻ ചെയ്ത്ത് ഭാരപ്പെട്ട പണി തന്നെയാകും
Gireesh Puthalath
Architect | Wayanad
വീടിന്റെ എലിവേഷന് മാച്ച് ആവുന്ന സൺ ഷൈഡ് സെലക്ട് ചെയ്യുക. ആദ്യം വേണ്ടത് അതാണ് . Flat ആയാലും slope ആയാലും ഗുണവും ദോഷവുമുണ്ട്.
Afsar Abu
Civil Engineer | Kollam
രണ്ടിനും അതിന്റെതായ ഗുണവും ദോഷവും und, ഞാൻ flat ആണ് suggest ചെയ്യുന്നത്,
ROY GEORGE
Contractor | Bengaluru
slope കൊടുത്താൽ വീഴുന്ന വെള്ളം മുറ്റം മുഴുവൻ വീഴും flat ആണെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് drainage pipe connection കൊടുത്താൽ വീഴുന്ന വെള്ളം ആ ഭാഗത്ത് കൂടി പൊയ്ക്കൊള്ളും
B and F Architects
Architect | Malappuram
slop
Devasya Devasya nt
Carpenter | Kottayam
കാലാവസ്ഥ എന്തായാലും പരിസരത്ത് മരങ്ങളുണ്ടെങ്കിൽ Sun shade slope - തന്നെയാണ് ഉത്തമം Flat ആണെങ്കിൽ ചപ്പുചവറുകൾ വീണ ടിഞ്ഞ് ക്ലീൻ ചെയ്ത്ത് ഭാരപ്പെട്ട പണി തന്നെയാകും
structural engineer
Civil Engineer | Kollam
flat
Akil Godrej
Civil Engineer | Ernakulam
slope ayal cleaning cheyendi varilla falt ayal clean cheyendi varum nammalude areayil marangalum karyangalum ullathukondu vegathil paayalum matum nirayum pinne epozhum nammalude veedinte elevationu cherna shade venam cast cheyyan
Afsal kodur
Civil Engineer | Malappuram
slop ann nallathu
Visanth Kottayam
Fabrication & Welding | Kottayam
any type Handrails work ...95 39...061....062
ad design hub 7677711777
3D & CAD | Kannur
exterior 3D cheyyich veedinu cherunnath thiranjedukkaam