രണ്ടിനും അതിൻ്റേതായ ദോഷങ്ങളും ഗുണങ്ങളും ഉണ്ട്. Open kitchen ആണെങ്കിൽ അവിടെ ജോലി ചെയ്യുമ്പോൾ അപ്പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാം, കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ അവരെ പഠിക്കാൻ ഇരുത്തി kitchen-ൽ ജോലി ചെയ്യുകയും ചെയ്യാം അവരിൽ ഒരു ശ്രദ്ധ കൊടുക്കാനും സാധിക്കും. പക്ഷേ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. Closed kitchen ആണെങ്കിൽ പുറത്ത് നിന്ന് വരുന്നവർ kitchen കാണുകയില്ല, privacy ഉണ്ടാകും. എന്നാൽ പുറത്ത് ഉള്ള എന്തെങ്കിലും കാര്യം അറിയണമെങ്കിൽ kitchen-ൽ നിന്നും വെളിയിൽ വരേണ്ടി വരും.
Akhila Vinod
Civil Engineer | Kottayam

Roy Kurian
Civil Engineer | Thiruvananthapuram
രണ്ടും അതിൻ്റേതായ space അനുസരിച്ച് യോജിക്കുന്നതാണ്.
MANOJ KUMAR N
Civil Engineer | Palakkad
ഓപ്പൺ കിച്ചൻ തന്നെയാണ് ഉപയോഗത്തിൽ നല്ലത്. കിച്ചൻ വളരെ വിശാലമായി തോന്നുകയ്യും ചെയ്യും
Aishwarya Sudarsanan
Architect | Thiruvananthapuram
open kitchen more preferable as it more user friendly. modern day homes would definitely look great with a open kitchen space.