Water Proofing ആണോ? വീടിന്റെ concrete roof ൽ നിന്നും ഭീതിയിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നതിനു water proof permanent solution ആണോ? അത് truss roof ചെയ്യണോ?
ഒരു Experienced engineer നെ കണ്ട് advise തേടുക. പല കാരണങ്ങളാലാണ് roof leak ഉണ്ടാകുന്നത് . റൂഫ് കോൺക്രീറ്റ് വളരെ critical activity ആണ് , അതിനെ അർഹിയ്ക്കുന്ന ഗൗരവത്തിൽ ജനങ്ങൾ കാണാത്തതാണ് ഇങ്ങനെ ഉള്ള flaws ഉണ്ടാകാൻ കാരണം . ഭിത്തിപ്പുറം ,പലപ്പോഴും construction joints വരുന്ന ഭാഗം ആണ് . ചെറിയ leak ആണെങ്കിൽ chip ചെയ്ത് waterproofing apply ചെയ്താൽ leak താൽക്കാലികമായി പരിഹരിയ്ക്കാം ( It is not a permenant remedy ) . Budget ആയാലും Trussed roof ചെയ്ത് sheet ഇടുന്നതാണ് final solution .
Anish v
Water Proofing | Kottayam
പണി അറിയുന്നവൻ waterproof ചെയ്താൽ permanent solution ആകും
Smartcare waterproofing
Water Proofing | Kottayam
permanent solution waterproofing und ...Quality material use cheyanam
Abdul Rahiman Rawther
Civil Engineer | Kottayam
most പ്രൊബേബിലി lack of ngative reinforcement on wall top
PONNAMBALAM Mani
Water Proofing | Kozhikode
First the source of the leakage should be identified scientifically and decide.
Roy Kurian
Civil Engineer | Thiruvananthapuram