നിങ്ങളുടെ വീടിന്റെ സുരക്ഷക്ക് വേണ്ടി ചെയ്യുന്നത് നല്ലതാണ്. വീടിന്റെ വർക്ക് ഒരുവിധം എല്ലാം ഒരുപാട് പണം മുടക്കി എല്ലാവരും ചെയ്യും പക്ഷെ ഇങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾക്ക് പണം മുടക്കാൻ പലരും മടി കാണിക്കുന്നു എന്നുള്ളതാണ് സത്യം.ഈ ചെറിയ പ്രശ്നം കൊണ്ട് പിന്നീട് ഉണ്ടാവുന്ന വലിയ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നുള്ളതാണ് സത്യം
വാട്ടർപ്രൂഫിംഗിന്റെ ആധുനിക മാർഗങ്ങളിലൊന്ന് ബിറ്റുമെൻ എന്ന സ്റ്റിക്കി ദ്രാവകത്തിന്റെ ഉപയോഗം ഉൾപ്പെടുന്നു. ബിറ്റുമെൻ പെട്രോളിയത്തിന്റെ ഒരു രൂപമാണ്, അത് ഒട്ടിപ്പിടിക്കുന്നതും വിസ്കോസും ആയതിനാൽ നിലകൾക്കും മേൽക്കൂരകൾക്കും അനുയോജ്യമായ വാട്ടർപ്രൂഫിംഗ് പാളിയാക്കുന്നു. റൂഫിംഗ് ഫീൽ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ബിറ്റുമെൻ കൊണ്ട് പൂരിതമാക്കുകയും മേൽക്കൂരയിൽ ഉരുട്ടിയിടുകയും ചെയ്യുന്നു. തീ ഉപയോഗിച്ച് ഇത് മേൽക്കൂരയിൽ ഉറപ്പിച്ചിരിക്കുന്നു. മിശ്രിതം കൂടുതൽ വഴക്കമുള്ളതും വാട്ടർപ്രൂഫും ആക്കുന്നതിന് ബിറ്റുമെനിൽ മറ്റ് അഡിറ്റീവുകൾ ചേർക്കാം.
ബിറ്റുമിനസ് ഫ്ലാറ്റ് റൂഫ് വാട്ടർപ്രൂഫിംഗ് ജനപ്രിയമാണ്, കാരണം ഇത് പരിഹരിക്കാൻ എളുപ്പവും ഭാരം കുറഞ്ഞതുമാണ്. ഇത് മേൽക്കൂരകൾക്ക് കൂടുതൽ ഭാരം നൽകുന്നില്ല, കൂടാതെ മെംബ്രൺ തികച്ചും വഴക്കമുള്ളതാണ്. .
mor info just call or WhatsApp me.. 8714466603
വാട്ടർ പ്രൂഫിങ് എന്ന് പറയുന്നത് ഭാവിയിലേക്ക് നമ്മുടെ വീട് സുരക്ഷിതമാക്കാൻ ലീക്കേജ് ഉണ്ടാവരുത് ബാത്റൂം റൂഫ് ഓപ്പൺ ബാൽക്കണി സൺ സൈഡ് ബേസ്മെന്‍റ് വാട്ടർപ്രൂഫിംഗ് ഈ സ്ഥലങ്ങളെല്ലാം വാട്ടർപ്രൂഫിങ് ചെയ്യൂ വീട് സുരക്ഷിതമാക്കും
A Light Home Architect
Architect | Kozhikode
yes cheiyanam
Heart Art
Painting Works | Kozhikode
നിങ്ങളുടെ വീടിന്റെ സുരക്ഷക്ക് വേണ്ടി ചെയ്യുന്നത് നല്ലതാണ്. വീടിന്റെ വർക്ക് ഒരുവിധം എല്ലാം ഒരുപാട് പണം മുടക്കി എല്ലാവരും ചെയ്യും പക്ഷെ ഇങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾക്ക് പണം മുടക്കാൻ പലരും മടി കാണിക്കുന്നു എന്നുള്ളതാണ് സത്യം.ഈ ചെറിയ പ്രശ്നം കൊണ്ട് പിന്നീട് ഉണ്ടാവുന്ന വലിയ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നുള്ളതാണ് സത്യം
Bineesh Pm
Contractor | Thiruvananthapuram
ഉറപ്പായിട്ടും ചെയ്യേണ്ട കാര്യമാണ് പിന്നീട് ഒരു പ്രോബ്ലം വരാതെ ചെയ്യുന്നതാണ് നല്ലത് ഡോക്ടർ ഫിക്സ് രണ്ട് കോട്ട് ചെയ്യണം
muneer km
Flooring | Ernakulam
ഏത് ഫ്ലോർ ആണെങ്കിലും ചെയ്യണം. പറയുന്നവർക്ക് പറഞ്ഞ് അവരുടെ പണി തീർത്തിട്ട് പോയാ മതി. ജീവിത കാലം മുഴുവൻ നിങ്ങളാണ് അതിൽ താമസിക്കേണ്ടത്.
sarath unity
Building Supplies | Palakkad
ചെയ്യണം but 2 അടിക്കു അടിച്ചാൽ മതി ചുമരിൽ അതാണ് ശരിയായ ഉപയോഗ രീതി
Kannan V
Flooring | Palakkad
1st floor and 2nd floor ആണെങ്കിൽ ചെയ്യണം, ഗ്രൗണ്ട് ഫ്ലോറിൽ ആവശ്യം ഇല്ല.
gyproc gypsum plastering water proofing
Civil Engineer | Kozhikode
gyproc gypsum plastering water proofing
Civil Engineer | Kozhikode
വാട്ടർപ്രൂഫിംഗിന്റെ ആധുനിക മാർഗങ്ങളിലൊന്ന് ബിറ്റുമെൻ എന്ന സ്റ്റിക്കി ദ്രാവകത്തിന്റെ ഉപയോഗം ഉൾപ്പെടുന്നു. ബിറ്റുമെൻ പെട്രോളിയത്തിന്റെ ഒരു രൂപമാണ്, അത് ഒട്ടിപ്പിടിക്കുന്നതും വിസ്കോസും ആയതിനാൽ നിലകൾക്കും മേൽക്കൂരകൾക്കും അനുയോജ്യമായ വാട്ടർപ്രൂഫിംഗ് പാളിയാക്കുന്നു. റൂഫിംഗ് ഫീൽ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ബിറ്റുമെൻ കൊണ്ട് പൂരിതമാക്കുകയും മേൽക്കൂരയിൽ ഉരുട്ടിയിടുകയും ചെയ്യുന്നു. തീ ഉപയോഗിച്ച് ഇത് മേൽക്കൂരയിൽ ഉറപ്പിച്ചിരിക്കുന്നു. മിശ്രിതം കൂടുതൽ വഴക്കമുള്ളതും വാട്ടർപ്രൂഫും ആക്കുന്നതിന് ബിറ്റുമെനിൽ മറ്റ് അഡിറ്റീവുകൾ ചേർക്കാം. ബിറ്റുമിനസ് ഫ്ലാറ്റ് റൂഫ് വാട്ടർപ്രൂഫിംഗ് ജനപ്രിയമാണ്, കാരണം ഇത് പരിഹരിക്കാൻ എളുപ്പവും ഭാരം കുറഞ്ഞതുമാണ്. ഇത് മേൽക്കൂരകൾക്ക് കൂടുതൽ ഭാരം നൽകുന്നില്ല, കൂടാതെ മെംബ്രൺ തികച്ചും വഴക്കമുള്ളതാണ്. . mor info just call or WhatsApp me.. 8714466603
Nidheesh Nidheesh
Building Supplies | Alappuzha
വാട്ടർ പ്രൂഫിങ് എന്ന് പറയുന്നത് ഭാവിയിലേക്ക് നമ്മുടെ വീട് സുരക്ഷിതമാക്കാൻ ലീക്കേജ് ഉണ്ടാവരുത് ബാത്റൂം റൂഫ് ഓപ്പൺ ബാൽക്കണി സൺ സൈഡ് ബേസ്മെന്‍റ് വാട്ടർപ്രൂഫിംഗ് ഈ സ്ഥലങ്ങളെല്ലാം വാട്ടർപ്രൂഫിങ് ചെയ്യൂ വീട് സുരക്ഷിതമാക്കും
ConstO Design
Architect | Malappuram
waterproofing for bathrooms is must, doing it before laying Tiles is best.