എപ്പോഴും ground floor ൽ ആണ് ഈർപ്പം ( dampness ) ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ , അതു കൊണ്ട് നമുക്ക് budget അനുസരിച്ച് waterproof apply ചെയ്യാം ( ഉദാ. painting , membrane , etc. ) മുകളിൽ sunkenslab concrete ൽ ചെയ്യുന്നതാണെങ്കിൽ പോലും floor ഉം wall ഉം ( up to certain height ) കൊടുത്ത് spacer , epoxy ഒക്കെ കൊടുത്ത് ചെയ്താൽ leak , dampnes ഇവ തടയാൻ കഴിയും.
Jamsheer K K
Architect | Kozhikode
1) GF Toilet Waterproofing cheythal bathroom wall nte opposite portion portionil Dampness varilla. Waterproofing cheythillangil tilesnidayil leak vannal wallil Dampness varum. 2) 2X2 Tile size nu below aanel flooringnu normal Gout mathi . 2x2 size nu above aanel Gum must aanu.
Roy Kurian
Civil Engineer | Thiruvananthapuram
എപ്പോഴും ground floor ൽ ആണ് ഈർപ്പം ( dampness ) ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ , അതു കൊണ്ട് നമുക്ക് budget അനുസരിച്ച് waterproof apply ചെയ്യാം ( ഉദാ. painting , membrane , etc. ) മുകളിൽ sunkenslab concrete ൽ ചെയ്യുന്നതാണെങ്കിൽ പോലും floor ഉം wall ഉം ( up to certain height ) കൊടുത്ത് spacer , epoxy ഒക്കെ കൊടുത്ത് ചെയ്താൽ leak , dampnes ഇവ തടയാൻ കഴിയും.
Smartcare waterproofing
Water Proofing | Kottayam
waterproofing cheunnathannu nallathu
Tilsun Thomas
Water Proofing | Ernakulam
yes
Arun T A
Contractor | Thiruvananthapuram
ground floor bathil wall compulsory aayi water proof cheyanam
Arun T A
Contractor | Thiruvananthapuram
1600*800 vare gum illathe ottikkam.. athine mukalilekke gum koduthe cheyanam...
Engineer Athira
Contractor | Kollam
No