hamburger
Sanooj Siddik

Sanooj Siddik

Home Owner | Malappuram, Kerala

veedinu best granite aano tile aano? nalla tile and granite engane ariyan kazhiyum? ethanu best tile? verified tiles il cement mathram upayogichal adarnu varumennu parayunnu sheriyano?
likes
5
comments
10

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഗ്രാനൈറ്റ് ,അതൊരു നാച്ചുറൽ സ്റ്റോൺ ആണ്.ടൈൽ എന്ന് പറഞ്ഞാൽ ആർട്ടിഫിഷൽ ആയിട്ട് നമ്മൾ ഉണ്ടാക്കി എടുക്കുന്നതാണ് അതുകൊണ്ട് തീർച്ചയായും ഗ്രാനൈറ്റ് ആണ് ടൈലിനേക്കാൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ ഈട് നിൽക്കുന്നത്. ടൈലുകളിൽ വെർട്ടിഫൈഡ് ടൈലുകളാണ് കൂടുതൽ കാലം ഈട് നിൽക്കുന്നത് .ഇന്ന് ഒരുപാട് നിറങ്ങളിലും ഡിസൈനിലും സൈസിലും ഈ വെർട്ടിഫൈഡ് ടൈലുകൾ മാർക്കറ്റിൽ അവൈലബിൾ ആണ്. ചുവപ്പുകലർന്നതോ കറുപ്പ് കലർന്നതോ ആയ ഗ്രാനൈറ്റ് കല്ലുകളാണ് ഗ്രാനൈറ്റ് കല്ലുകളിൽ കൂടുതൽ നല്ലത്.ടൈലുകൾ വാളിലേക്ക് അല്ലെങ്കിൽ ഫ്ലോറിലേക്ക് ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്.Roff, Drfixit. Mapei, Weber, Proofer എന്നിവ ക്വാളിറ്റിയുള്ള adhesives തന്നെയാണ്.

SEAROCK  TILEGALLERY
SEAROCK TILEGALLERY

Flooring | Malappuram

vitrified tile water absorption cheyilla,cementinte working waterum pade mix cheyumpozanu,adukond wallil adarnu poranulla sadyada koodthal aanu,cheriya tile flooring nu cement kuzapamilla valiya tile anenki better to use tile adhesives

Shan Tirur
Shan Tirur

Civil Engineer | Malappuram

veedinu better marble aan. pala companies nte marble um ippol available aan. ath natural aan. ennal inn commen aayi use cheyyunnath vallya size vitrified tiles aan.. ath kooduthal vrithi aan bhangiyum aan.. tile virikkumbol tile adhesives upayogikkunnath aan nallath. epoxy cheyyuka

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

ഇപ്പോൾ trend marble, vetrified tiles ആണ്.

SEAROCK  TILEGALLERY
SEAROCK TILEGALLERY

Flooring | Malappuram

We prefer branded tile,6x4 and 1600x800 is better

Sanooj Siddik
Sanooj Siddik

Home Owner | Malappuram

വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി 🙏🏻🙏🏻

SEAROCK  TILEGALLERY
SEAROCK TILEGALLERY

Flooring | Malappuram

@sanooj siddik-flooring Kanan bangiyum eedum koodthal labikuka tiles Anu..granite namuk oru guarantee parayan patilla but branded tile anenko aa issue illa,

Vrudhun Kudilil
Vrudhun Kudilil

Flooring | Malappuram

marbil, granit രണ്ടും നല്ലതാണ്, ഇപ്പോൾ എല്ലാവരും വലിയ സൈസ് ടൈൽസ് (8×4, 6×4,4×4)ഇവയൊക്കെയാണ് ചെയ്യുന്നത്

MR RAHOOF
MR RAHOOF

Flooring | Malappuram

yattavum nallath maribil idukayan nallath

Prijeesh S
Prijeesh S

Civil Engineer | Thiruvananthapuram

ഗ്രാനൈറ്റ് തന്നെയാണ് ഏറ്റവും നല്ലത് ആയിട്ടുള്ളത് ഉള്ളത് എന്നാൽ ഇതിനേക്കാൾ വളരെ ചീപ്പ് റേറ്റ് ടൈൽസ് കിട്ടുന്നു ടൈൽസ് ക്വാളിറ്റി നിശ്ചയിക്കുന്നത് അത് പുറത്തുള്ള കോട്ടിംഗ് അടിസ്ഥാനത്തിലാണ് പണ്ടുകാലത്ത് സാധാ ദാ ടൈലുകളാണ് ഉണ്ടായിരുന്നത് അത് സ്റ്റേ യിൻ ഫ്രീ ടൈലുകളും അതുപോലെതന്നെ ഡബിൾ ചാർജ് .ഫുൾ ബോഡി ടൈലുകളും ലഭ്യമാണ് സ്റ്റെയിൻ ഫ്രീ എന്ന് പറയുന്നത് അതിൽ കൊടുത്തിരിക്കുന്ന കോട്ടിംഗ് പോറലുകൾ മറ്റു ഒഴി വാ ക്കുന്നു . ഡബിൾ ചാർജ് കുറേക്കൂടി പോറലുകൾ. ഈർപ്പം തടയുന്നു ഫുൾ ബോഡി ടൈലർ ഫുൾ ആയിട്ടും ടൈൽ മെറ്റീരിയൽ തന്നെയാണ് ആണ് ആയതുകൊണ്ടുതന്നെ നമുക്ക് വശങ്ങൾ ഒക്കെ ഉരുട്ടി എടുത്താൽ കാണാൻ നല്ല ഭംഗി ആയിരിക്കും പക്ഷേ ഇത് ഏറ്റവും കോസ്റ്റ് ലി ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store