veedinte thara water proof cheyyandathundo.putti idunnathinu munne ano cheyyendath..aghane anel ethayirikkum nalla water proofing material.. please help
താങ്കൾ നിർബന്ധമായും ബെൽറ്റ് water resist ചെയ്യണം...വീടിൻ്റെ ചുമരിലേക്ക് വെള്ളം capillary ഉയർന്ന് efflorescence ഉണ്ടാവുന്നത് ഒഴിവാക്കാൻ ഇത് ചെയ്യേണ്ടതുണ്ട്..
തറ ബെൽറ്റ് കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ keons അഡ്മിക്സ്ചർ ചേർക്കുക...പിന്നീട് ക്യുറിങ് സമയത്ത് സിമൻ്റിലേക്ക് പൂർണ്ണമായി ഇറങ്ങുകയും porosiity പൂർണ്ണമായും അടച്ച് സിമൻ്റുമായി കെമിക്കൽ bonding ഉണ്ടാക്കുന്ന keons solution ചേർക്കുക..
ഏഴാം നാൾ ഉണങ്ങിയതിന് ശേഷം ,keons final waterproof primar കൂടി അടിക്കുന്നതോടെ നിങ്ങളുടെ വീടിൻ്റെ ബെൽറ്റ് 100% water resist ആയി ഇതോടെ capillary raise പൂർണ്ണമായും ബ്ലോക്ക് ആവും...ഇത് സിമൻ്റിൽ തന്നെ ചെയ്യുന്നതിനാൽ ബിൽഡിംഗ് ലൈഫ് തന്നെയാണ് വാറൻ്റി...പരമ്പരാഗത പ്രതല റബർ ലെയർ paint പോലെ വാട്ടർ പ്രൂഫ് അടിക്കുന്നതിനേക്കാൽ സുരക്ഷിതവും ആദയകരവുമാണ് ഈ നവീന രീതി... കൂടുതൽ അറിയാൻ താല്പര്യ മുണ്ട് എങ്കിൽ വിളിക്കുക 9037834544
Tilsun Thomas
Water Proofing | Ernakulam
basment waterproofing nallathane pls use fosroc
Smartcare waterproofing
Water Proofing | Kottayam
Positive side aanu engil Bituminous coating ,Negative side aanu engil Crystalline waterproofing
ibrahim sidheeque
Building Supplies | Ernakulam
താങ്കൾ നിർബന്ധമായും ബെൽറ്റ് water resist ചെയ്യണം...വീടിൻ്റെ ചുമരിലേക്ക് വെള്ളം capillary ഉയർന്ന് efflorescence ഉണ്ടാവുന്നത് ഒഴിവാക്കാൻ ഇത് ചെയ്യേണ്ടതുണ്ട്.. തറ ബെൽറ്റ് കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ keons അഡ്മിക്സ്ചർ ചേർക്കുക...പിന്നീട് ക്യുറിങ് സമയത്ത് സിമൻ്റിലേക്ക് പൂർണ്ണമായി ഇറങ്ങുകയും porosiity പൂർണ്ണമായും അടച്ച് സിമൻ്റുമായി കെമിക്കൽ bonding ഉണ്ടാക്കുന്ന keons solution ചേർക്കുക.. ഏഴാം നാൾ ഉണങ്ങിയതിന് ശേഷം ,keons final waterproof primar കൂടി അടിക്കുന്നതോടെ നിങ്ങളുടെ വീടിൻ്റെ ബെൽറ്റ് 100% water resist ആയി ഇതോടെ capillary raise പൂർണ്ണമായും ബ്ലോക്ക് ആവും...ഇത് സിമൻ്റിൽ തന്നെ ചെയ്യുന്നതിനാൽ ബിൽഡിംഗ് ലൈഫ് തന്നെയാണ് വാറൻ്റി...പരമ്പരാഗത പ്രതല റബർ ലെയർ paint പോലെ വാട്ടർ പ്രൂഫ് അടിക്കുന്നതിനേക്കാൽ സുരക്ഷിതവും ആദയകരവുമാണ് ഈ നവീന രീതി... കൂടുതൽ അറിയാൻ താല്പര്യ മുണ്ട് എങ്കിൽ വിളിക്കുക 9037834544
Waterproof Yard
Water Proofing | Ernakulam
thara waterproofing nirbandham aanu . BASF brand nalla quality ulla oru company annu