hamburger
biji ksd

biji ksd

Service Provider | Kasaragod, Kerala

puthya veedinte terasil water proof cheyenda avshyam indo.. payal pidikathirikan ippole enthokke sradikananam attached bathtoom water proof cheyyano.. etra cost varum fuly cheyano..tiles idumbol prasnm varumo
likes
2
comments
8

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഇപ്പം പണിയുന്ന വീടുകൾക്ക് വാട്ടർ പ്രൂഫിങ്ങ് ഏറ്റവും അതിവാര്യമാണ്. കോൺക്രീറ്റ് കഴിഞ്ഞ ശേഷം വാട്ടർ പ്രൂഫിങ്ങ് ചെയ്യുക അതിന്റെ മുകളിൽ screeding അല്ലെങ്കിൽ പരിക്കൻ ഇട്ടു ന്നതാണ് നല്ലത്. ഇപ്പോൾ bitumen membrane waterproofing method പോലുള്ള മാർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് . ബാത്ത് റും വാട്ടർപ്രൂഫ് നിർബന്ധമായും ചെയ്യുക. അല്ലെങ്കിൽ പിന്നീട് ഈർപ്പം വന്ന് ഭിത്തിയിലെ പെയിന്റ് പൊളിത്ത് ഇളക്കി വൃത്തികെടാക്കും മുകളിലേ നിലയിൽ ആണെങ്കിൽ ചോർച്ചയും വരും

Shan Tirur
Shan Tirur

Civil Engineer | Malappuram

Waterproof കൂടെ തന്നെ ചെയ്യുന്നത് നല്ലത് ആണ്. കാരണം എന്തായാലും ഭാവിയിൽ അത് ആവശ്യം ആയി വരും. പിന്നെ നിങ്ങളുടെ ചോദിച്ചത് അറ്റാച്ഡ് bathroom വാട്ടർപ്രൂഫ് ചെയ്യണോ എന്നാണ്. തീർച്ചയായും ചെയ്യണം. എല്ലാം bathroom ഉം waterproof ചെയ്യണം.

Jamsheer K K
Jamsheer K K

Architect | Kozhikode

water proof cheythaalum illeelum kuzhappamilla. anavashyamay cheyyenda avashyam illa. leak undengil cheythal mathi.

sudhakaran highline waterproofing
sudhakaran highline waterproofing

Service Provider | Kasaragod

Highline waterproofing

mericon designers
mericon designers

Water Proofing | Wayanad

പുതിയ ടെറസിൽ വാട്ടർപ്രൂഫ് കോട്ടിംഗ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് ചെരിഞ്ഞ മേൽക്കൂരയ്ക്ക് ഓട് ഇടുന്നത് പോലെ പരന്ന വെള്ളം വീഴുന്ന കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ഒരു വാട്ടർപ്രൂഫ് കോട്ടിംഗ് നല്ലതാണ് ലീക്ക് വന്നതിനുശേഷം ചെയ്യുന്നതിനും നല്ലതാണ് കാരണം ഒരിക്കൽ ലീക്ക് വന്നാൽ ഉള്ളിലെ കമ്പികൾക്ക് തുരുമ്പ് എടുക്കാൻ തുടങ്ങും കഴിയുന്നതും വാർക്ക പുറത്തെ പ്ലാസ്റ്ററിംഗ് ഒഴിവാക്കുക പ്ലാസ്റ്ററിംഗ് ഒരിക്കലും വെള്ളത്തെ തടയുകയില്ല കൂടുതൽ സമയം വെള്ളം കെട്ടി നിൽക്കാൻ സഹായിക്കുക മാത്രമേ ചെയ്യൂ കൂടുതൽ അറിയാൻ വിളിക്കൂ

santhosh koloor
santhosh koloor

Civil Engineer | Kasaragod

toilet le compulsory cheyyonu

toilet le compulsory cheyyonu
santhosh koloor
santhosh koloor

Civil Engineer | Kasaragod

santhosh koloor
santhosh koloor

Civil Engineer | Kasaragod

cheyendigel nalladan.....

cheyendigel nalladan.....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store