hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

Concrete cheyumpol dr fixit polulla water proofing materials mix cheyano ?
likes
3
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

കോൺക്രീറ്റ് മിശ്രിതത്തിൽ കൂടെ ചേർക്കുന്ന വാട്ടർ കെമിക്കലുകളെ integral waterproofing chemicals എന്ന് പറയും ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഡോക്ടർ ഫിക്സ് പോലുള്ള ഏത് ബ്രാൻഡ് കെമിക്കലും കോൺക്രീറ്റിൽ ചേർക്കാം but note the point integral waterproofing chemicals അതാത് കമ്പനികൾ നിർദ്ദേശിച്ചിട്ടുള്ള അളവുകൾ കൃത്യമായി ചേർക്കണം ഇല്ലെങ്കിൽ വിപരീതഫലം ഉണ്ടാകും മാത്രമല്ല തൊഴിലാളികളെ ഏൽപ്പിച്ചു പോകരുത് കൃത്യമായ സൂപ്പർ വിഷൻ കൂടി മാത്രമേ ചെയ്യാവൂ

shimjith e
shimjith e

Water Proofing | Kozhikode

basf 777 upayogikkaam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇവ concrete Admixtures ആണ് , watercement ratio controll ചെയ്ത് ഉപയോഗിയ്ക്കാം. പല കമ്പനി materials ഉം ഉണ്ട് . ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store