ഒരു ബിൽഡിങ്ങ് ഇരിക്കുന്ന സ്ഥലത്തിൻറെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് വാൾപേപ്പർസ് ആണോ പെയിൻറിംഗ് ആണോ കൂടുതൽ മെച്ചം എന്ന് പറയാൻ പറ്റുകയുള്ളൂ. ഏതു കാലാവസ്ഥയുള്ള സ്ഥലത്തും പെയിൻറിങ് അനുയോജ്യമാണ് പ്രീമിയം കോളിറ്റി പെയിൻറ് കമ്പനികളുടെ എക്സ്റ്റീരിയർ പെയിൻറുകൾ ഉപയോഗിച്ച് പുറമേ പെയിൻറ് അടിച്ചു കഴിഞ്ഞാൽ കാലാവസ്ഥ വ്യതിയാനത്തെ മറ്റും ഏറെക്കാലം പ്രതിരോധിച്ച പുതുമ നിലനിർത്തും.
എന്നാൽ വാൾപേപ്പറുകൾ അധികം ചൂടുള്ളതോ നനയുന്നതോ ആയ ഭിത്തികളിൽ അപ്ലൈ ചെയ്യാൻ സാധിക്കുകയില്ല ,കാരണം വാൾപേപ്പറുകളെ ഭിത്തിയോട് ചേർത്തുനിർത്തുന്ന പശ ഇളകി പോരും എന്നുള്ളതുകൊണ്ടാണ്. എന്നിരുന്നാലും പെയിൻറ്നേക്കാൾ പ്രീമിയം ലുക്ക് കിട്ടുന്നത് നല്ലയിനം വാൾ പേപ്പേഴ്സ്സിനു തന്നെയാണ്. വീടുകളിൽ ചൂട് അടിക്കാത്തതും നനയാത്തതുമായ ഭിത്തികളിൽ വാൾപേപ്പർ അപ്ലൈ ചെയ്യാവുന്നതാണ് .വാൾ പേപ്പേഴ്സ് കൂടുതലായിട്ട് ഇംപോർട്ടഡ് ആയിട്ടാണ് വരുന്നത് . പ്രീമിയം കോളിറ്റി കമ്പനികളുടെ വാൾപേപ്പർസ് യൂസ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇൻറീരിയറിന് ഒരു റോയൽ ലുക്ക് തന്നെ കിട്ടും . അതിൽ വിനയിൽ വാൾ പേപ്പേഴ്സ്സിനു പിവിസി കണ്ടൻറ് ഉള്ളതുകൊണ്ട് തന്നെ അതു ക്ലീൻ ചെയ്യാൻ സാധിക്കും. ഈ വാൾപേപ്പറുകൾ ദീർഘകാലം ഈട് നിൽക്കുന്നതാണ്.
Tinu J
Civil Engineer | Ernakulam
ഒരു ബിൽഡിങ്ങ് ഇരിക്കുന്ന സ്ഥലത്തിൻറെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് വാൾപേപ്പർസ് ആണോ പെയിൻറിംഗ് ആണോ കൂടുതൽ മെച്ചം എന്ന് പറയാൻ പറ്റുകയുള്ളൂ. ഏതു കാലാവസ്ഥയുള്ള സ്ഥലത്തും പെയിൻറിങ് അനുയോജ്യമാണ് പ്രീമിയം കോളിറ്റി പെയിൻറ് കമ്പനികളുടെ എക്സ്റ്റീരിയർ പെയിൻറുകൾ ഉപയോഗിച്ച് പുറമേ പെയിൻറ് അടിച്ചു കഴിഞ്ഞാൽ കാലാവസ്ഥ വ്യതിയാനത്തെ മറ്റും ഏറെക്കാലം പ്രതിരോധിച്ച പുതുമ നിലനിർത്തും. എന്നാൽ വാൾപേപ്പറുകൾ അധികം ചൂടുള്ളതോ നനയുന്നതോ ആയ ഭിത്തികളിൽ അപ്ലൈ ചെയ്യാൻ സാധിക്കുകയില്ല ,കാരണം വാൾപേപ്പറുകളെ ഭിത്തിയോട് ചേർത്തുനിർത്തുന്ന പശ ഇളകി പോരും എന്നുള്ളതുകൊണ്ടാണ്. എന്നിരുന്നാലും പെയിൻറ്നേക്കാൾ പ്രീമിയം ലുക്ക് കിട്ടുന്നത് നല്ലയിനം വാൾ പേപ്പേഴ്സ്സിനു തന്നെയാണ്. വീടുകളിൽ ചൂട് അടിക്കാത്തതും നനയാത്തതുമായ ഭിത്തികളിൽ വാൾപേപ്പർ അപ്ലൈ ചെയ്യാവുന്നതാണ് .വാൾ പേപ്പേഴ്സ് കൂടുതലായിട്ട് ഇംപോർട്ടഡ് ആയിട്ടാണ് വരുന്നത് . പ്രീമിയം കോളിറ്റി കമ്പനികളുടെ വാൾപേപ്പർസ് യൂസ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇൻറീരിയറിന് ഒരു റോയൽ ലുക്ക് തന്നെ കിട്ടും . അതിൽ വിനയിൽ വാൾ പേപ്പേഴ്സ്സിനു പിവിസി കണ്ടൻറ് ഉള്ളതുകൊണ്ട് തന്നെ അതു ക്ലീൻ ചെയ്യാൻ സാധിക്കും. ഈ വാൾപേപ്പറുകൾ ദീർഘകാലം ഈട് നിൽക്കുന്നതാണ്.