hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ഇൻറീരിയർ പുട്ടിയും എക്സ്റ്റീരിയർ പുട്ടിയും തമ്മിൽ എന്താണ് വ്യത്യാസം?വീടിന്റെ ഭിത്തികൾ ഏത് പുട്ടി ഇടുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്?
likes
4
comments
3

Comments


D intact  interior  construction
D intact interior construction

Contractor | Kasaragod

exterior water proof anu.rate athikavum anu.athu exterior il mathram use akuka.interior water proof alla.thats it

Er Ashkar ali Tp
Er Ashkar ali Tp

Building Supplies | Kannur

ഇന്റീരിയർ putty water proof അല്ല എക്സ്റ്റീരിയർ putty water proof ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

interior പുട്ടി അകത്തും exterior പുട്ടി പുറത്തും ഇടുക.. exterior പുട്ടി chemicals കൂടുതൽ ഉള്ളത് ആണ്.അത് അകത്തു ഉപയോഗിക്കാതെ ഇരിക്കുന്നത് ആണ് better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store