പുറത്തെ ഗാർഡനിൽ ടേബിളും ചെയറും സെറ്റ് ചെയ്യാം എന്ന് കരുതുന്നു . ഇവിടെ ഉപയോഗിക്കുവാൻ സ്റ്റീൽൻറെയാണോ കോൺക്രീറ്റിൻറെയാണോ ഡബ്ല്യുപിസിയുടെയാണോ മെറ്റീരിയൽ കൂടുതൽ നല്ലത്?.
പുറത്തെ ഗാർഡൻ ആയതുകൊണ്ട് ഏതായാലും wood ഉപയോഗിച്ച് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്. ഇപ്പൊ നിങ്ങൾ ഈ പറഞ്ഞ 3 meterial ഉം നല്ല option തന്നെ ആണ്. നിങ്ങളുടെ ബഡ്ജറ്റ് ഉം നിങ്ങളുടെ model നും അനുസരിച്ചു വേണ്ടത് തിരഞ്ഞെടുക്കാം
SHARON INDUSTRIES
Building Supplies | Ernakulam
കോൺക്രീറ്റ് കൊണ്ടുള്ളത് നല്ലതാണ് ചിലവ് കുറവാണ് ഈടു നിൽക്കും തടിയുടെ ഡിസൈനിൽ ലഭിക്കും
Solitary Waves
Civil Engineer | Ernakulam
സ്റ്റോൺ കൊണ്ടുള്ളത് അവൈലബിൾ ആണ്
Shan Tirur
Civil Engineer | Malappuram
പുറത്തെ ഗാർഡൻ ആയതുകൊണ്ട് ഏതായാലും wood ഉപയോഗിച്ച് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്. ഇപ്പൊ നിങ്ങൾ ഈ പറഞ്ഞ 3 meterial ഉം നല്ല option തന്നെ ആണ്. നിങ്ങളുടെ ബഡ്ജറ്റ് ഉം നിങ്ങളുടെ model നും അനുസരിച്ചു വേണ്ടത് തിരഞ്ഞെടുക്കാം
mr tech calicut
Fabrication & Welding | Kozhikode
ബജറ്റ് കൂടുതലുണ്ടെങ്കിൽ എസ് എസ് ഉപയോഗിച്ച് ചെയ്യാം. ഇനി ബജറ്റ് കുറവാണെങ്കിൽ 16 ന്റെ സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ചെയ്യാം.