hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

പ്ലാസ്റ്ററിങ് കഴിഞ്ഞ് എത്ര മാസം കഴിഞ്ഞിട്ട് പുട്ടി ഇടുന്നതാണ് നല്ലത് ?
likes
0
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ stadard ഒന്നും ഇല്ല 7-14 days curing കഴിഞ്ഞ് moixture content ഇല്ല എന്ന് ഉറപ്പായി surface dry ആയാൽ preparation നടത്തി white cement അടിക്കുക , അതിന് ശേഷം ആണ് putty ചെയ്യണ്ടത്.

Krishnan   morthi
Krishnan morthi

Painting Works | Kasaragod

15 -> 30

തേരിയിൽ  ബിൽഡേഴ്‌സ്
തേരിയിൽ ബിൽഡേഴ്‌സ്

Civil Engineer | Thiruvananthapuram

ക്യൂറിങ് ടൈം (മിനിമം 7ഡേയ്‌സ് ) കഴിഞ്ഞു 10-15 ദിവസം

zenthil Thekkekkara
zenthil Thekkekkara

Contractor | Thrissur

ഒരു മാസം

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

one month

Subin Son
Subin Son

Contractor | Kollam

30day 14day quring pokum.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store