വീട് പണിക്ക് വേണ്ടി ഒരു മരം മുറിച്ചതിനു ശേഷം കുറഞ്ഞത് എത്ര നാൾ അത് ഉണക്കാൻ ഇടണം.
അറത്തു വെച്ചതിനു ശേഷം കുറഞ്ഞത് എത്ര നാൾ ഇരിക്കണം???
ഒരു വർഷം ഒക്കെ ഇരിക്കുന്നത് നല്ലതാണെന്നു പലരും പറയുന്നു. 😇
വീടു പണിക്ക് വേണ്ടി ഒരു മരം മുറിച്ചതിനുശേഷം കുറഞ്ഞത് ഒരു മാസമെങ്കിലും അത് അതുപോലെ ഉണക്കാൻ ഇടണം എങ്കിൽ മാത്രമേ മരത്തിൻറെ കറകളും മറ്റു കാര്യങ്ങളും അതിൽ നിന്ന് മാറി പോകുകയുള്ളൂ.
മരം അറുത്തു വച്ചതിനുശേഷം കുറഞ്ഞത് ആറു മാസമെങ്കിലും കഴിഞ്ഞാലാണ് ആ മരത്തിൽ നിന്ന് അതിൻറെ ജലാംശം പൂർണമായും മാറി പോകുകയുള്ളൂ.
എന്നാൽ ഇന്ന് സീസണിങ്ങ്
വളരെ പെട്ടെന്ന് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട് പക്ഷേ ചിലവ് വളരെ കൂടുതലാണ്.
natural seasoning of wood.
മരത്തിന്റെ കനം അനുസരിച്ച്, മൂന്ന് മാസം മുതൽ ഒരു വർഷം വരെ എടുക്കും.
പെട്ടെന്ന് വേണമെങ്കിൽ ചെയ്യാനും option ഉണ്ട്, രണ്ടു ദിവസം മുതൽ ഒരാഴ്ചക്കുള്ളിൽ ഡ്രൈ ആയി കിട്ടും
Tinu J
Civil Engineer | Ernakulam
വീടു പണിക്ക് വേണ്ടി ഒരു മരം മുറിച്ചതിനുശേഷം കുറഞ്ഞത് ഒരു മാസമെങ്കിലും അത് അതുപോലെ ഉണക്കാൻ ഇടണം എങ്കിൽ മാത്രമേ മരത്തിൻറെ കറകളും മറ്റു കാര്യങ്ങളും അതിൽ നിന്ന് മാറി പോകുകയുള്ളൂ. മരം അറുത്തു വച്ചതിനുശേഷം കുറഞ്ഞത് ആറു മാസമെങ്കിലും കഴിഞ്ഞാലാണ് ആ മരത്തിൽ നിന്ന് അതിൻറെ ജലാംശം പൂർണമായും മാറി പോകുകയുള്ളൂ. എന്നാൽ ഇന്ന് സീസണിങ്ങ് വളരെ പെട്ടെന്ന് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട് പക്ഷേ ചിലവ് വളരെ കൂടുതലാണ്.
Shan Tirur
Civil Engineer | Malappuram
1 month venam...
Manoj K
Home Owner | Dubai
കൂടതൽ ഉണക്കം തട്ടിയാൽ വിള്ളൽ വരാൻ chansunte
Hijas Ahammed
Civil Engineer | Kozhikode
natural seasoning of wood. മരത്തിന്റെ കനം അനുസരിച്ച്, മൂന്ന് മാസം മുതൽ ഒരു വർഷം വരെ എടുക്കും. പെട്ടെന്ന് വേണമെങ്കിൽ ചെയ്യാനും option ഉണ്ട്, രണ്ടു ദിവസം മുതൽ ഒരാഴ്ചക്കുള്ളിൽ ഡ്രൈ ആയി കിട്ടും
unnikrishnan
Carpenter | Thrissur
one month