hamburger
Pixie Thomas

Pixie Thomas

Home Owner | Alappuzha, Kerala

ഈ വെള്ളപൊക്ക ഭീഷണിയുള്ള.. കുട്ടനാട്ടിൽ.. ഒക്കെ.. താഴ്ന്ന.. വീട്.. ഉയർത്തുന്ന.. excavation.. process നെ.. എത്ര. ചില വ്.. വരും. ഒരു.. നില യുള്ള.. വീടും.. രണ്ടുനിലയുള്ള വീടും.. ഉയർത്തുമ്പോൾ.. rate.. വ്യത്യാസം.. ഉണ്ടോ... ഇത്.. പൂർത്തിയാക്കാൻ.. എത്ര... സമയം.. വേണ്ടി.. വരും... ഭിത്തിയിൽ.. വിള്ളൽ.. പോലുള്ള.. സൈഡ്.. എഫക്ടസ്.. ഉണ്ടാകുമോ
likes
1
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Inbox ൽ വരൂ.താങ്കളുടെ സംശയങ്ങൾക്കുള്ള മറുപടി full detail തരാം with lift ചെയ്യുന്ന teams ന്റെ contact number. ഇവിടെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാടിനടുത്ത് ഒരു വീട് താങ്കൾ പറഞ്ഞതരത്തിൽ lift ചെയ്തിട്ടുണ്ട്.

PJ Construction
PJ Construction

Building Supplies | Ernakulam

ether feet uyarthunno. anganeyanu rate eedakkunnathu. Matti details venamenkil msg boxil varika


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store