hamburger
Sheena Abraham

Sheena Abraham

Home Owner | Kollam, Kerala

Shade and belt വാർത്തതിന് ശേഷം എത്ര ദിവസം കഴിഞ്ഞു മുകളിലോട്ടു കട്ട കെട്ടാൻ തുടങ്ങാൻ പറ്റും?
likes
4
comments
9

Comments


Creator  SHAJI  NAYARKUZHI
Creator SHAJI NAYARKUZHI

Gardening & Landscaping | Kozhikode

14 dys

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

1 week is good enough

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

15ദിവസം കഴിഞ്ഞിട്ട് മതി

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630135731}} Support ഇരിക്കുമ്പോൾ ഒരു പ്രശ്നവുമില്ല. രണ്ടു മൂന്നു ദിവ.സം കഴിഞ്ഞു തുടരാം. Sun shade നു മുകളിൽ Counter weight വരുമ്പോഴാണ് Sun Shade കൂടുതൽ stable ആവുന്നതും ,തട്ടിളക്കാൻ പര്യാപ്തമാവുന്നതും.

Yugen Concepts
Yugen Concepts

Civil Engineer | Thrissur

7-10 days kazhinja cheyaam. Shade aanel supports 14 days kazhinja shesham matre azhikaavu 👍

shukoor contract
shukoor contract

Contractor | Kollam

മൂന്നുദിവസം കഴിഞ്ഞ് കെട്ടാം/നാല് ദിവസമായിരുന്നാലും കെട്ടാം...ഷേട് ഒരു പ്രശ്നമല്ല മാക്സിമം ദിവസമെങ്കിലും ആകണം

Structure Lab
Structure Lab

Civil Engineer | Kozhikode

10 days

JIJOSH J
JIJOSH J

Civil Engineer | Kollam

കുറഞ്ഞത് 7 ദിവസം അല്ലങ്കിൽ മുകളിൽ നിന്നും മേശിരി നിന്നും പണിയുമ്പോൾ shade ൽ weight വരും

Beavers Engineers
Beavers Engineers

Civil Engineer | Ernakulam

Wait for minimum 10 days. 20-25 days wait cheyuanenkil etavum better. Concrete daily nanakan sreddikanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store