hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

പ്ലാവു കട്ടള തടി എത്ര ദിവസം കൊണ്ട് ഉണങ്ങും
likes
5
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

മൂന്നുമുതൽ ആറുമാസം വരെ എടുത്തു സീസണിങ്ങ് ചെയ്യുകയാണ് ഏറ്റവും നല്ലത്.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഉരുപ്പടി ആണെങ്കിൽ 21 ദിവസം കൊണ്ട് ചൂടു കാലത്ത് ഉണങ്ങു o പിന്നെ കട്ടി ഉരുപ്പടി ആയതു കൊണ്ടു് അറത്ത് ഒരാഴ്ച കഴിഞ്ഞ് പണി തുടങ്ങാം പണിപ്പുറത്ത് വേഗം വെള്ളം വലിയും ഇനി തടിയാണെങ്കിൽ 2 .. 3: .. മാസം എക്കും

unnikrishnan
unnikrishnan

Carpenter | Thrissur

kurachu samayam pedekum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store